കണ്ണൂർ : കലക്ടറേറ്റിനു മുമ്പിൽ നേഴ്സുമാർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് സാദിഖ് ഉളിയിൽ സംസാരിക്കുന്നു.ജില്ലാ നേതാക്കളായചന്ദ്രൻ മാസ്റ്റർ, പള്ളിപ്പുറം പ്രസന്നൻ, ഫൈസൽ മാടായി, മുനവ്വർ ഇരിക്കൂർ,ഷറോസ് സജ്ജാദ്, മുഹമ്മദ് ഇംതിയാസ്, ഷാജഹാൻ അയച്ചേരി, എന്നിവർ പങ്കെടുത്തു.
Content Highlight: Nurses' strike in Kannur; Welfare Party extends solidarity.


































