കള്ളാടി ദുരന്തം: മണ്ണ് മാറ്റുന്നതിനെക്കുറിച്ച് പഠിക്കാൻ മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ

കള്ളാടി ദുരന്തം: മണ്ണ് മാറ്റുന്നതിനെക്കുറിച്ച് പഠിക്കാൻ മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ
2026-07-11T15:41:00 | By Sufaija PP

കള്ളാടി ദുരന്തത്തില്‍, മണ്ണ് മാറ്റുന്നതിനെ കുറിച്ച് പഠനം നടത്താന്‍ വിദഗ്ധ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍.മൂന്നംഗ വിദഗ്ധ സമിതിയെയാണ് നിയോഗിച്ചത്.എന്‍ഐടി പ്രൊഫ. ഡോ സന്തോഷ് ജി തമ്പിയും ഡോ ജ്യൂഡ് ഇമ്മാനുവലും CESS ഡയറക്ടറുടെ പ്രതിനിധിയുടെയും നേതൃത്വത്തിലാണ് സമിതി. എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ സര്‍ക്കാര്‍ ടൗണ്‍ഷിപ്പിന്റെ സുരക്ഷ സമിതി ഉറപ്പു വരുത്തും. സുരക്ഷിതമായി മണ്ണ് നീക്കുന്നത് സംബന്ധിച്ച മേല്‍നോട്ടം സമിതി വഹിക്കും. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും പൊതുമരാമത്ത് മന്ത്രിയും നടത്തിയ കൂടിക്കാഴ്ചയിലാണ് സമിതിയെ നിയോഗിക്കാന്‍ ധാരണയായത്. സമിതിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.

Content Highlight: Kalladi Tragedy: Government appoints three-member expert committee to study soil removal.

Next TV

Related Stories
പട്ടുവത്ത് വീട്ടിൽ ഇലക്ട്രിക് റിപ്പയറിംഗിനിടെ അപകടം: 26-കാരൻ ഷോക്കേറ്റു മരിച്ചു

Jul 11, 2026 08:32 PM

പട്ടുവത്ത് വീട്ടിൽ ഇലക്ട്രിക് റിപ്പയറിംഗിനിടെ അപകടം: 26-കാരൻ ഷോക്കേറ്റു മരിച്ചു

തളിപ്പറമ്പ് ജിയോ മൊബൈൽ കമ്പനി ജീവനക്കാരൻ വീട്ടിൽ വെച്ച് ഷോക്കേറ്റ് മരിച്ചു...

Read More >>
അമ്മയുടെ മടിയിൽ കിടത്തി ഇൻജെക്ഷൻ കൊടുത്ത ഉടൻ ബോധം പോയി'; മരിച്ച ഒന്നര വയസുകാരൻ്റെ ബന്ധുക്കൾ

Jul 11, 2026 08:22 PM

അമ്മയുടെ മടിയിൽ കിടത്തി ഇൻജെക്ഷൻ കൊടുത്ത ഉടൻ ബോധം പോയി'; മരിച്ച ഒന്നര വയസുകാരൻ്റെ ബന്ധുക്കൾ

അമ്മയുടെ മടിയിൽ കിടത്തി ഇൻജെക്ഷൻ കൊടുത്ത ഉടൻ ബോധം പോയി'; കണ്ണൂരിൽ മരിച്ച ഒന്നര വയസുകാരൻ്റെ...

Read More >>
ഗ്യാസ് സിലിണ്ടറുകളുമായി പോയ മിനി ലോറി മറിഞ്ഞു രണ്ടുപേർക്ക് പരിക്ക്

Jul 11, 2026 08:19 PM

ഗ്യാസ് സിലിണ്ടറുകളുമായി പോയ മിനി ലോറി മറിഞ്ഞു രണ്ടുപേർക്ക് പരിക്ക്

ഗ്യാസ് സിലിണ്ടറുകളുമായി പോയ മിനി ലോറി മറിഞ്ഞു; രണ്ടുപേർക്ക്...

Read More >>
ഒന്നരവയസ്സുകാരന്റെ മരണം; പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ കൂടുതൽ ഡോക്ടർമാരെക്കൂടി പ്രതി ചേർക്കും

Jul 11, 2026 08:14 PM

ഒന്നരവയസ്സുകാരന്റെ മരണം; പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ കൂടുതൽ ഡോക്ടർമാരെക്കൂടി പ്രതി ചേർക്കും

ഒന്നരവയസ്സുകാരന്റെ മരണം; പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ കൂടുതൽ ഡോക്ടർമാരെക്കൂടി പ്രതി...

Read More >>
പയ്യന്നൂരിലെ ചികിത്സാപ്പിഴവിനെതിരെയുള്ള ഡിവൈഎഫ്ഐ മാർച്ച്; 5 പോലീസുകാർക്ക് പരിക്ക്, നേതാക്കളടക്കം 205 പേർക്കെതിരെ കേസ്

Jul 11, 2026 05:20 PM

പയ്യന്നൂരിലെ ചികിത്സാപ്പിഴവിനെതിരെയുള്ള ഡിവൈഎഫ്ഐ മാർച്ച്; 5 പോലീസുകാർക്ക് പരിക്ക്, നേതാക്കളടക്കം 205 പേർക്കെതിരെ കേസ്

പയ്യന്നൂരിലെ ചികിത്സാപ്പിഴവിനെതിരെയുള്ള ഡിവൈഎഫ്ഐ മാർച്ച്; 5 പോലീസുകാർക്ക് പരിക്ക്, നേതാക്കളടക്കം 205 പേർക്കെതിരെ...

Read More >>
സ്വാതന്ത്ര്യദിനം മുതൽ കേരള പോലീസ് സ്റ്റേഷനുകളിൽ വലിയ മാറ്റം: ചുമതല ഇനി എസ്‌ഐമാർക്ക്

Jul 11, 2026 05:07 PM

സ്വാതന്ത്ര്യദിനം മുതൽ കേരള പോലീസ് സ്റ്റേഷനുകളിൽ വലിയ മാറ്റം: ചുമതല ഇനി എസ്‌ഐമാർക്ക്

സ്വാതന്ത്ര്യദിനം മുതൽ കേരള പോലീസ് സ്റ്റേഷനുകളിൽ വലിയ മാറ്റം: ചുമതല ഇനി...

Read More >>
Top Stories

News Roundup