തളിപ്പറമ്പ:സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ അരിയിൽ വില്ലേജ് കമ്മിറ്റി വയോജനങ്ങൾക്കായി വിനോദയാത്ര സംഘടിപ്പിച്ചു.
രണ്ട് ദിവസത്തെ യാത്രയിൽ മൂന്നാർ, ഇടുക്കി , വാഗമണ് എന്നീ സ്ഥലങ്ങളിൽ സന്ദർശനം നടത്തി .വിനോദയാത്രക്ക് ഭാരവാഹികളായ ടി പി ജയാനന്ദൻ ,എം വി രതി,പി വി ഭാഗ്യലക്ഷ്മി,കെ വി പത്മനാഭൻ ,എം ദിനേശൻ എന്നിവർ നേതൃത്വം നല്കി .
Senior Citizen Friends Welfare Association Ariyil


































