മരത്തിൽ നിന്ന് വീണ് യുവാവ് മരണപ്പെട്ടു

മരത്തിൽ നിന്ന് വീണ് യുവാവ് മരണപ്പെട്ടു
May 19, 2026 09:13 AM | By Sufaija PP

പഴയങ്ങാടി: മരത്തിൽ നിന്ന് വീണ് യുവാവ് മരണപ്പെട്ടു. മൊട്ടാമ്പ്രം മാടായി കോൺകോഡ് റോഡിന് സമീപത്തെ തട്ടാങ്കണ്ടി ഹൗസിൽ റംസി റഹ്മാൻ(40) ആണ് മരണപ്പെട്ടത്.

ഉച്ചക്ക് രണ്ടര മണിയോടെ അടുത്ത വീട്ടിലെ മാവിൽ മാങ്ങ പറിക്കാനായി കയറിയപ്പോഴാണ് കാൽ തെറ്റി നിലത്ത് പതിച്ചത്. മൊട്ടാമ്പ്രത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരിക്ക് ഗുരുതരമായതിനാൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല പരേതനായ സിവായി അബ്ദുറഹ്മാൻ കുഞ്ഞലിമ ദമ്പതികളുടെ മകനാണ്.

ഭാര്യ ടി സി അസൂറ(മാട്ടൂൽ ഒളിയങ്കര ചാൽ )മക്കൾ:റദുവ ഫാത്തിമ,ഹൈസിൻ റംസി.സഹോദരങ്ങൾ:റിയാസ്, ഷഹനാസ്, റഹനാസ്,റഹീല, റഹന, ഷഹന.

rahman

Next TV

Related Stories
പാപ്പിനിശ്ശേരിയിൽ സുഹൃത്ത് ചുറ്റിക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച യുവാവ് മരിച്ചു

May 19, 2026 10:15 AM

പാപ്പിനിശ്ശേരിയിൽ സുഹൃത്ത് ചുറ്റിക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച യുവാവ് മരിച്ചു

പാപ്പിനിശ്ശേരിയിൽ സുഹൃത്ത് ചുറ്റിക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച യുവാവ് മരിച്ചു...

Read More >>
കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ജീവനക്കാർക്കെതിരെ വീണ്ടും പ്രതികാര നടപടി

May 18, 2026 07:49 PM

കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ജീവനക്കാർക്കെതിരെ വീണ്ടും പ്രതികാര നടപടി

കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ജീവനക്കാർക്കെതിരെ വീണ്ടും പ്രതികാര നടപടി...

Read More >>
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത: കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

May 18, 2026 06:26 PM

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത: കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത: കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്...

Read More >>
സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസ് 'ലൂമിനൻസ് കോർട്ടക്സ്' ഉദ്ഘാടനം ചെയ്തു

May 18, 2026 03:11 PM

സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസ് 'ലൂമിനൻസ് കോർട്ടക്സ്' ഉദ്ഘാടനം ചെയ്തു

സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസ് 'ലൂമിനൻസ് കോർട്ടക്സ്' ഉദ്ഘാടനം...

Read More >>
കണ്ണൂരിൽ പടക്കം പൊട്ടിത്തെറിച്ച് ഒൻപതു വയസ്സുകാരൻ മരിച്ചു

May 18, 2026 03:08 PM

കണ്ണൂരിൽ പടക്കം പൊട്ടിത്തെറിച്ച് ഒൻപതു വയസ്സുകാരൻ മരിച്ചു

കണ്ണൂരിൽ പടക്കം പൊട്ടിത്തെറിച്ച് ഒൻപതു വയസ്സുകാരൻ...

Read More >>
മഴയെത്തി, ഒപ്പം തളിപ്പറമ്പ് കുപ്പം നിവാസികൾക്ക് ദുരിതവും: വീട്ടിൽ ചെളി കയറി ജനജീവിതം ദുസ്സഹമാകുന്നു

May 18, 2026 03:05 PM

മഴയെത്തി, ഒപ്പം തളിപ്പറമ്പ് കുപ്പം നിവാസികൾക്ക് ദുരിതവും: വീട്ടിൽ ചെളി കയറി ജനജീവിതം ദുസ്സഹമാകുന്നു

മഴയെത്തി, ഒപ്പം തളിപ്പറമ്പ് കുപ്പം നിവാസികൾക്ക് ദുരിതവും: വീട്ടിൽ ചെളി കയറി ജനജീവിതം...

Read More >>
Top Stories

News Roundup

Entertainment News