അഞ്ചാംപീടിക: പരേതരായ പി.വി.മാധവൻ മാസ്റ്റരുടേയും കെ.സി.സത്യവതിയുടേയും മകൻ പി.വി.ഗുരുദാസ് (68) ബാംഗളൂരിൽ വെച്ച് നിര്യാതനായി.
ഭാര്യ കെ. പ്രമീള (കണ്ണൂർ) മക്കൾ പ്രസൂൺദാസ് (ബാംഗളൂർ) പ്രവീൺ ദാസ് (ദുബൈ) മരുമക്കൾ : അനിത, രശ്മി. ശവസംസ്കാരം ചൊവ്വാഴ്ച്ച ( 19-6-26) വൈകുന്നേരം 7 മണിക്ക് പാളിയത്ത് വളപ്പ് സമുദായ ശ്മശാനത്തിൽ.
p v gurudas




































