കണ്ണൂരിൽ വിവാഹ ദിവസം വരനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂരിൽ വിവാഹ ദിവസം വരനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
May 18, 2026 01:40 PM | By Sufaija PP

ചക്കരക്കൽ : ഏച്ചൂരിൽ വിവാഹ ദിവസം വരനെ മരിച്ച നിലയിൽ കണ്ടെത്തി . ഏച്ചൂർ മാവിലാച്ചാലിൽ നാരായണീയത്തിൽ ഷബിനാണ് (29) വീട്ടിൽ തൂങ്ങിമരിച്ചത് .ജമ്മു കാശ്മ‌ീരിൽ എസ് എസ് ബി ബോർഡർ പൊലിസായി ജോലി ചെയ്‌തു വരികയായിരുന്നു.

ഇന്നാണ് ഷബിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്. ചക്കരക്കൽ പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. വിവാഹത്തിന് ഒരുങ്ങിയ വരൻ്റെ വീട്ടിൽ അവിചാരിതമായി എത്തിയ ദുരന്തം ഏച്ചൂർ ഗ്രാമത്തെ നടുക്കിയിട്ടുണ്ട്.

suicide

Next TV

Related Stories
പാപ്പിനിശ്ശേരിയിൽ സുഹൃത്ത് ചുറ്റിക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച യുവാവ് മരിച്ചു

May 19, 2026 10:15 AM

പാപ്പിനിശ്ശേരിയിൽ സുഹൃത്ത് ചുറ്റിക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച യുവാവ് മരിച്ചു

പാപ്പിനിശ്ശേരിയിൽ സുഹൃത്ത് ചുറ്റിക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച യുവാവ് മരിച്ചു...

Read More >>
മരത്തിൽ നിന്ന് വീണ് യുവാവ് മരണപ്പെട്ടു

May 19, 2026 09:13 AM

മരത്തിൽ നിന്ന് വീണ് യുവാവ് മരണപ്പെട്ടു

മരത്തിൽ നിന്ന് വീണ് യുവാവ്...

Read More >>
കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ജീവനക്കാർക്കെതിരെ വീണ്ടും പ്രതികാര നടപടി

May 18, 2026 07:49 PM

കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ജീവനക്കാർക്കെതിരെ വീണ്ടും പ്രതികാര നടപടി

കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ജീവനക്കാർക്കെതിരെ വീണ്ടും പ്രതികാര നടപടി...

Read More >>
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത: കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

May 18, 2026 06:26 PM

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത: കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത: കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്...

Read More >>
സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസ് 'ലൂമിനൻസ് കോർട്ടക്സ്' ഉദ്ഘാടനം ചെയ്തു

May 18, 2026 03:11 PM

സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസ് 'ലൂമിനൻസ് കോർട്ടക്സ്' ഉദ്ഘാടനം ചെയ്തു

സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസ് 'ലൂമിനൻസ് കോർട്ടക്സ്' ഉദ്ഘാടനം...

Read More >>
കണ്ണൂരിൽ പടക്കം പൊട്ടിത്തെറിച്ച് ഒൻപതു വയസ്സുകാരൻ മരിച്ചു

May 18, 2026 03:08 PM

കണ്ണൂരിൽ പടക്കം പൊട്ടിത്തെറിച്ച് ഒൻപതു വയസ്സുകാരൻ മരിച്ചു

കണ്ണൂരിൽ പടക്കം പൊട്ടിത്തെറിച്ച് ഒൻപതു വയസ്സുകാരൻ...

Read More >>
Top Stories

News Roundup

Entertainment News