തളിപ്പറമ്പ്: കുട്ടി ഡ്രൈവർ പിടിയിലായി, രക്ഷിതാവിനെതിരെ കേസ്.ഇന്നലെ തളിപ്പറമ്പ് എസ് ഐ യദു കൃഷ്ണന്റെ നേതൃത്വത്തിൽ കുറുമാത്തൂർ ഭാഗത്ത് നടത്തിയ വാഹനപരിശോധനക്കിടെയാണ് KL59T4651 നമ്പർ വാഹനമോടിച്ച കുട്ടി പിടിയിലായത്.കുട്ടിയുടെ ഉമ്മ റുബീനക്കെതിരെ കേസെടുത്തു.
Child driver


































