CPI(M) വേശാല ലോക്കൽ കമ്മറ്റി നായനാർ ദിനം ആചരിച്ചു

CPI(M) വേശാല ലോക്കൽ കമ്മറ്റി നായനാർ ദിനം ആചരിച്ചു
May 20, 2026 09:18 AM | By Sufaija PP

ചട്ടുകപ്പാറ: CPI(M) സമുന്നത നേതാവും കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയുമായിരുന്ന സ: ഇ.കെ. നായനാരുടെ ചരമവാർഷികദിനം വേ ശാല ലോക്കൽ കമ്മറ്റി സമുചിതമായി ആചരിച്ചു ലോക്കൽ കമ്മറ്റി ഓഫീസിന് സമീപം ഏറിയ കമ്മറ്റി അംഗം എം.വി. സുശീല പതാക ഉയർത്തി ലോക്കൽ സെക്രട്ടറി കെ പ്രിയേഷ് കുമാർ സംസാരിച്ചു. ലോക്കലിലെ മുഴുവൻ ബ്രാഞ്ചിലും കൊടിതോരണങ്ങൾ അലങ്കരിച്ചു കൊണ്ട് പ്രഭാതഭേരിയോട് കൂടി പതാക ഉയർത്തി സ് :നായനാർ ദിനം ആചരിച്ചു

CPI(M) Vesala Local Committee

Next TV

Related Stories
പൈതൽമലയിൽ വനശ്രീ ഇക്കോ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

May 20, 2026 09:16 AM

പൈതൽമലയിൽ വനശ്രീ ഇക്കോ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

പൈതൽമലയിൽ വനശ്രീ ഇക്കോ ഷോപ്പ് പ്രവർത്തനം...

Read More >>
ഇന്ധന വിലവർദ്ധനവ് പിൻവലിക്കുക; CITU മയ്യിൽ ഏറിയ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി

May 20, 2026 09:12 AM

ഇന്ധന വിലവർദ്ധനവ് പിൻവലിക്കുക; CITU മയ്യിൽ ഏറിയ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി

ഇന്ധന വിലവർദ്ധനവ് പിൻവലിക്കുക CITU മയ്യിൽ ഏറിയ കമ്മറ്റി പ്രതിഷേധ പ്രകടനം...

Read More >>
സ്കൂട്ടറിൽ കടത്തുകയായിരുന്ന 23 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ

May 20, 2026 09:10 AM

സ്കൂട്ടറിൽ കടത്തുകയായിരുന്ന 23 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ

സ്കൂട്ടറിൽ കടത്തുകയായിരുന്ന 23 കുപ്പി മദ്യവുമായി യുവാവ്...

Read More >>
ജീവനക്കാരെ നിലവിലെ മാനദണ്ഡത്തിന് വിരുദ്ധമായി മാറ്റിയതിൽ കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ജീവനക്കാരുടെ സമരം മൂന്നാം ദിവസത്തേക്ക്

May 20, 2026 09:05 AM

ജീവനക്കാരെ നിലവിലെ മാനദണ്ഡത്തിന് വിരുദ്ധമായി മാറ്റിയതിൽ കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ജീവനക്കാരുടെ സമരം മൂന്നാം ദിവസത്തേക്ക്

ജീവനക്കാരെ നിലവിലെ മാനദണ്ഡത്തിന് വിരുദ്ധമായി മാറ്റിയതിൽ കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ജീവനക്കാരുടെ സമരം മൂന്നാം...

Read More >>
കുട്ടി ഡ്രൈവർ പിടിയിലായി, രക്ഷിതാവിനെതിരെ കേസ്

May 19, 2026 10:30 PM

കുട്ടി ഡ്രൈവർ പിടിയിലായി, രക്ഷിതാവിനെതിരെ കേസ്

കുട്ടി ഡ്രൈവർ പിടിയിലായി, രക്ഷിതാവിനെതിരെ...

Read More >>
മെയ് മാസത്തെ ക്ഷേമ പെന്‍ഷന്‍ 25 മുതൽ

May 19, 2026 09:09 PM

മെയ് മാസത്തെ ക്ഷേമ പെന്‍ഷന്‍ 25 മുതൽ

മെയ് മാസത്തെ ക്ഷേമ പെന്‍ഷന്‍ 25...

Read More >>
Top Stories

News Roundup

GCC News