സ്കൂട്ടറിൽ കടത്തുകയായിരുന്ന 23 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ

സ്കൂട്ടറിൽ കടത്തുകയായിരുന്ന 23 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ
May 20, 2026 09:10 AM | By Sufaija PP

തളിപ്പറമ്പ്: തളിപ്പറമ്പ്എക്സൈസ് റേഞ്ച് അസി: ഇൻസ്പെക്ടർ അഷ്റഫ് മലപ്പട്ടവും പാർട്ടിയും തളിപ്പറമ്പ റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ മന്ന എന്ന സ്ഥലത്ത് കെ എൽ 59 എസി 5218 സ്കൂട്ടിയിൽ കടത്തുകയായിരുന്ന (23കുപ്പി ))വെച്ച് 11.500 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ചെങ്ങളായി മുയാല തട്ടിലെ അഭിലാഷ് (45)എന്നയാളുടെ പേരിൽ ഒരു അബ്കാരി കേസെടുത്തു.

പാർട്ടിയിൽ,പ്രിവന്റീവ് ഓഫീസർ ഗ്രേഡ് വിജിത്ത്. ടി. വി, സിവിൽ എക്സൈസ് ഓഫീസർ കലേഷ് എം.. സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രകാശൻ. എം.എന്നിവരും ഉണ്ടായിരുന്നു.

Youth arrested with 23 bottles of liquor

Next TV

Related Stories
CPI(M) വേശാല ലോക്കൽ കമ്മറ്റി നായനാർ ദിനം ആചരിച്ചു

May 20, 2026 09:18 AM

CPI(M) വേശാല ലോക്കൽ കമ്മറ്റി നായനാർ ദിനം ആചരിച്ചു

CPI(M) വേശാല ലോക്കൽ കമ്മറ്റി സ: നായനാർ ദിനം...

Read More >>
പൈതൽമലയിൽ വനശ്രീ ഇക്കോ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

May 20, 2026 09:16 AM

പൈതൽമലയിൽ വനശ്രീ ഇക്കോ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

പൈതൽമലയിൽ വനശ്രീ ഇക്കോ ഷോപ്പ് പ്രവർത്തനം...

Read More >>
ഇന്ധന വിലവർദ്ധനവ് പിൻവലിക്കുക; CITU മയ്യിൽ ഏറിയ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി

May 20, 2026 09:12 AM

ഇന്ധന വിലവർദ്ധനവ് പിൻവലിക്കുക; CITU മയ്യിൽ ഏറിയ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി

ഇന്ധന വിലവർദ്ധനവ് പിൻവലിക്കുക CITU മയ്യിൽ ഏറിയ കമ്മറ്റി പ്രതിഷേധ പ്രകടനം...

Read More >>
ജീവനക്കാരെ നിലവിലെ മാനദണ്ഡത്തിന് വിരുദ്ധമായി മാറ്റിയതിൽ കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ജീവനക്കാരുടെ സമരം മൂന്നാം ദിവസത്തേക്ക്

May 20, 2026 09:05 AM

ജീവനക്കാരെ നിലവിലെ മാനദണ്ഡത്തിന് വിരുദ്ധമായി മാറ്റിയതിൽ കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ജീവനക്കാരുടെ സമരം മൂന്നാം ദിവസത്തേക്ക്

ജീവനക്കാരെ നിലവിലെ മാനദണ്ഡത്തിന് വിരുദ്ധമായി മാറ്റിയതിൽ കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ജീവനക്കാരുടെ സമരം മൂന്നാം...

Read More >>
കുട്ടി ഡ്രൈവർ പിടിയിലായി, രക്ഷിതാവിനെതിരെ കേസ്

May 19, 2026 10:30 PM

കുട്ടി ഡ്രൈവർ പിടിയിലായി, രക്ഷിതാവിനെതിരെ കേസ്

കുട്ടി ഡ്രൈവർ പിടിയിലായി, രക്ഷിതാവിനെതിരെ...

Read More >>
മെയ് മാസത്തെ ക്ഷേമ പെന്‍ഷന്‍ 25 മുതൽ

May 19, 2026 09:09 PM

മെയ് മാസത്തെ ക്ഷേമ പെന്‍ഷന്‍ 25 മുതൽ

മെയ് മാസത്തെ ക്ഷേമ പെന്‍ഷന്‍ 25...

Read More >>
Top Stories

News Roundup

GCC News