കരിമ്പത്ത് നവവധുവായ നൃത്താധ്യാപിക ഭർതൃവീട്ടിൽ മരിച്ച നിലയിൽ

കരിമ്പത്ത് നവവധുവായ നൃത്താധ്യാപിക ഭർതൃവീട്ടിൽ മരിച്ച നിലയിൽ
May 29, 2026 10:39 AM | By Sufaija PP

കണ്ണൂർ: ഭർതൃവീട്ടിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. നൃത്താധ്യാപികയായ സാന്ദ്രതാര (22) ആണ് മരണപ്പെട്ടത്. കരിമ്പത്തെ ആകാശ് മോഹന്റെ ഭാര്യയാണ്. ഭർതൃവീട്ടിലെ കിടപ്പുമുറിയിലെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.

ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. നാലുമാസം മുൻപായിരുന്നു സാന്ദ്രതാരയുടെയും ആകാശിന്റെയും വിവാഹം. കൊല്ലം സ്വദേശിയായ സാന്ദ്രതാരയുടെ കുടുംബം മുൻപ് തളിയിൽ താമസക്കാരായിരുന്നു, നിലവിൽ ബാവുപ്പറമ്പിലാണ് താമസം.

സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Content Highlight: sucide

Next TV

Related Stories
കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ രണ്ട് പേർ പിടിയിലായി

Jun 12, 2026 10:09 PM

കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ രണ്ട് പേർ പിടിയിലായി

കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ രണ്ട് പേർ...

Read More >>
ബ്രൗൺ ഷുഗറും ചരസുമായി കുപ്രസിദ്ധ മയക്കു മരുന്ന് വിൽപ്പനകാരൻ പൂച്ച റഹീം അറസ്റ്റിൽ

Jun 12, 2026 09:39 PM

ബ്രൗൺ ഷുഗറും ചരസുമായി കുപ്രസിദ്ധ മയക്കു മരുന്ന് വിൽപ്പനകാരൻ പൂച്ച റഹീം അറസ്റ്റിൽ

ബ്രൗൺ ഷുഗറും 8.179 ഗ്രാം ചരസുമായി കുപ്രസിദ്ധ മയക്കു മരുന്ന് വിൽപ്പനകാരൻ പൂച്ച റഹീം...

Read More >>
എ പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കുന്നു

Jun 12, 2026 09:36 PM

എ പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കുന്നു

എ പ്ലസ് നേടിയ കുട്ടികളെ...

Read More >>
ടി കെ ഗോവിന്ദൻ മാസ്റ്റർ എം എൽ എക്ക് കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ സ്വീകരണം നൽകി

Jun 12, 2026 06:59 PM

ടി കെ ഗോവിന്ദൻ മാസ്റ്റർ എം എൽ എക്ക് കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ സ്വീകരണം നൽകി

ടി കെ ഗോവിന്ദൻ മാസ്റ്റർ എം എൽ എ ക്ക് കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ സ്വീകരണം...

Read More >>
സമസ്‌ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ തളിപ്പറമ്പ് സ്വദേശി റെയിഞ്ച് മുഅല്ലിം സംഗമം തളിപ്പറമ്പ് പ്രസ് ക്ലബ്ബിൽ വെച്ച് നടത്തി

Jun 12, 2026 06:57 PM

സമസ്‌ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ തളിപ്പറമ്പ് സ്വദേശി റെയിഞ്ച് മുഅല്ലിം സംഗമം തളിപ്പറമ്പ് പ്രസ് ക്ലബ്ബിൽ വെച്ച് നടത്തി

സമസ്‌ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ തളിപ്പറമ്പ് സ്വദേശി റെയിഞ്ച് മുഅല്ലിം സംഗമം തളിപ്പറമ്പ് പ്രസ് ക്ലബ്ബിൽ വെച്ച്...

Read More >>
നിതിൻ രാജിന്റെ മരണം: ഡോ.റാമിന്റെ മുൻ‌കൂർ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി

Jun 12, 2026 04:55 PM

നിതിൻ രാജിന്റെ മരണം: ഡോ.റാമിന്റെ മുൻ‌കൂർ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി

നിതിൻ രാജിന്റെ മരണം: ഡോ.റാമിന്റെ മുൻ‌കൂർ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ...

Read More >>
Top Stories

News Roundup

GCC News