എ പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കുന്നു

എ പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കുന്നു
Jun 12, 2026 09:36 PM | By Sufaija PP

മാതമംഗലം: മാതമംഗലം ഫൈനാർട്സ് സൊസെറ്റി എസ്.എസ്.എൽ.സി, പ്ലസ് ടു, (എസ്.സി.ഇ.ആർ.ടി, സി.ബി.എസ്.ഇ.) പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കും. എരമം -കുറ്റൂർ , കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്തുകളിൽ താമസിക്കുന്ന കുട്ടികളെയാണ് അനുമോദനത്തിനായി പരിഗണിക്കുന്നത്. വിദ്യാർത്ഥികൾ അവരവർ പഠിച്ച സ്കൂൾ മുഖാന്തിരം റജിസ്ട്രേഷൻ നടത്തേണ്ടതാണ്.

യോഗ്യരായവർ

പേര്,ഇനീഷ്യൽ ,പാസ് പോർട്ട് സൈസ് ഫോട്ടോ, മാർക്ക് ലിസ്റ്റ് കോപ്പി എന്നിവ താഴെക്കൊടുത്ത മൊബൈൽ നമ്പറിലേക്ക് വാട്സ് ആപ് ചെയ്യുക. അവസാന തീയതി: 2026 ജൂൺ 15.

രജിസ്ട്രേഷനും വിവരങ്ങൾക്കും 9496722777, 9961377910 നമ്പറുകളിൽ ബന്ധപ്പെടുക.

Content Highlight: Mathamangalam

Next TV

Related Stories
കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ രണ്ട് പേർ പിടിയിലായി

Jun 12, 2026 10:09 PM

കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ രണ്ട് പേർ പിടിയിലായി

കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ രണ്ട് പേർ...

Read More >>
ബ്രൗൺ ഷുഗറും ചരസുമായി കുപ്രസിദ്ധ മയക്കു മരുന്ന് വിൽപ്പനകാരൻ പൂച്ച റഹീം അറസ്റ്റിൽ

Jun 12, 2026 09:39 PM

ബ്രൗൺ ഷുഗറും ചരസുമായി കുപ്രസിദ്ധ മയക്കു മരുന്ന് വിൽപ്പനകാരൻ പൂച്ച റഹീം അറസ്റ്റിൽ

ബ്രൗൺ ഷുഗറും 8.179 ഗ്രാം ചരസുമായി കുപ്രസിദ്ധ മയക്കു മരുന്ന് വിൽപ്പനകാരൻ പൂച്ച റഹീം...

Read More >>
ടി കെ ഗോവിന്ദൻ മാസ്റ്റർ എം എൽ എക്ക് കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ സ്വീകരണം നൽകി

Jun 12, 2026 06:59 PM

ടി കെ ഗോവിന്ദൻ മാസ്റ്റർ എം എൽ എക്ക് കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ സ്വീകരണം നൽകി

ടി കെ ഗോവിന്ദൻ മാസ്റ്റർ എം എൽ എ ക്ക് കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ സ്വീകരണം...

Read More >>
സമസ്‌ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ തളിപ്പറമ്പ് സ്വദേശി റെയിഞ്ച് മുഅല്ലിം സംഗമം തളിപ്പറമ്പ് പ്രസ് ക്ലബ്ബിൽ വെച്ച് നടത്തി

Jun 12, 2026 06:57 PM

സമസ്‌ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ തളിപ്പറമ്പ് സ്വദേശി റെയിഞ്ച് മുഅല്ലിം സംഗമം തളിപ്പറമ്പ് പ്രസ് ക്ലബ്ബിൽ വെച്ച് നടത്തി

സമസ്‌ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ തളിപ്പറമ്പ് സ്വദേശി റെയിഞ്ച് മുഅല്ലിം സംഗമം തളിപ്പറമ്പ് പ്രസ് ക്ലബ്ബിൽ വെച്ച്...

Read More >>
നിതിൻ രാജിന്റെ മരണം: ഡോ.റാമിന്റെ മുൻ‌കൂർ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി

Jun 12, 2026 04:55 PM

നിതിൻ രാജിന്റെ മരണം: ഡോ.റാമിന്റെ മുൻ‌കൂർ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി

നിതിൻ രാജിന്റെ മരണം: ഡോ.റാമിന്റെ മുൻ‌കൂർ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ...

Read More >>
ആന്തൂർ സൂര്യകാന്തി എണ്ണ വിപണിയിൽ

Jun 12, 2026 04:53 PM

ആന്തൂർ സൂര്യകാന്തി എണ്ണ വിപണിയിൽ

ആന്തൂർ സൂര്യകാന്തി എണ്ണ...

Read More >>
Top Stories

News Roundup

GCC News