കണ്ണൂർ: മുണ്ടയാട് ജേർണലിസ്റ്റ് നഗർ സായിയിൽ എ എം റീത്ത (59) നിര്യാതയായി. പരേതരായ എ. എം ശങ്കരൻ വൈദ്യരുടെയും കെ വിലാസിനിയുടെയും മകളാണ്.
കണ്ണൂർ പ്രസ്ക്ലബ്ബ് മുൻ ഓഫീസ് സെക്രട്ടറി ജിജോ കുമാറിൻ്റെ ഭാര്യയാണ്.മക്കൾ : സായിഷ് ( മർച്ചൻ്റ് നേവി ) അഭിരാമി ( ടീച്ചർ, കൗസർ ഇംഗ്ലീഷ് സ്കൂൾ )മരുമകൾ : അഞ്ജിത (അധ്യാപിക പയ്യന്നൂർ)
സഹോദരങ്ങൾ:എ എം ഗീത, എ എം പ്രീത, എ എം രജീവ് (ലക്ഷ്മി മെഡിക്കൽസ്. കാൽടെക്സ്)ശവസംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് പയ്യാമ്പലത്ത് നടക്കും.
Content Highlight: M M Reetha



































