തലശ്ശേരി: ആർപിഎഫും തലശ്ശേരി എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിൽ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും കഞ്ചാവ് പിടികൂടി. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്ന് 8 കിലോ കഞ്ചാവ് കണ്ടെടുത്തു.
Content Highlight: 8 kg of ganja was recovered from Thalassery railway station






























