മാസപ്പടി കേസ്: വീണയ്ക്ക് വീണ്ടും ഇഡി സമൻസ്; ബുധനാഴ്ച്ച ഹാജരാകാൻ നിർദേശം

മാസപ്പടി കേസ്: വീണയ്ക്ക് വീണ്ടും ഇഡി സമൻസ്; ബുധനാഴ്ച്ച ഹാജരാകാൻ നിർദേശം
Jun 12, 2026 12:51 PM | By Sufaija PP

തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് വീണ്ടും ഇ ഡി സമൻസ്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകുന്നതിൽ വീണ അവധി ചോദിച്ച പശ്ചാത്തലത്തിലാണ് പുതിയ സമൻസ്. ബുധനാഴ്ച ഹാജരാകാനാണ് നിർദേശം. അതേസമയം, ഇ ഡി ആവശ്യപ്പെട്ട രേഖകൾ അഭിഭാഷകർ മുഖേന ഇന്ന് ഹാജരാക്കാം എന്ന് വീണ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇ ഡി മറുപടി നൽകിയിട്ടില്ല. സിഎംആർഎൽ എംഡി ശശിധരൻ ക‍ർത്തയുടെ മകൻ ശരൻ എസ് കർത്ത അടക്കം ഉള്ളവരെ തിങ്കളാഴ്ചയാണ് ചോദ്യം ചെയ്യുന്നത്.

Content Highlight: ED summons Veena again

Next TV

Related Stories
കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ രണ്ട് പേർ പിടിയിലായി

Jun 12, 2026 10:09 PM

കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ രണ്ട് പേർ പിടിയിലായി

കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ രണ്ട് പേർ...

Read More >>
ബ്രൗൺ ഷുഗറും ചരസുമായി കുപ്രസിദ്ധ മയക്കു മരുന്ന് വിൽപ്പനകാരൻ പൂച്ച റഹീം അറസ്റ്റിൽ

Jun 12, 2026 09:39 PM

ബ്രൗൺ ഷുഗറും ചരസുമായി കുപ്രസിദ്ധ മയക്കു മരുന്ന് വിൽപ്പനകാരൻ പൂച്ച റഹീം അറസ്റ്റിൽ

ബ്രൗൺ ഷുഗറും 8.179 ഗ്രാം ചരസുമായി കുപ്രസിദ്ധ മയക്കു മരുന്ന് വിൽപ്പനകാരൻ പൂച്ച റഹീം...

Read More >>
എ പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കുന്നു

Jun 12, 2026 09:36 PM

എ പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കുന്നു

എ പ്ലസ് നേടിയ കുട്ടികളെ...

Read More >>
ടി കെ ഗോവിന്ദൻ മാസ്റ്റർ എം എൽ എക്ക് കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ സ്വീകരണം നൽകി

Jun 12, 2026 06:59 PM

ടി കെ ഗോവിന്ദൻ മാസ്റ്റർ എം എൽ എക്ക് കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ സ്വീകരണം നൽകി

ടി കെ ഗോവിന്ദൻ മാസ്റ്റർ എം എൽ എ ക്ക് കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ സ്വീകരണം...

Read More >>
സമസ്‌ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ തളിപ്പറമ്പ് സ്വദേശി റെയിഞ്ച് മുഅല്ലിം സംഗമം തളിപ്പറമ്പ് പ്രസ് ക്ലബ്ബിൽ വെച്ച് നടത്തി

Jun 12, 2026 06:57 PM

സമസ്‌ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ തളിപ്പറമ്പ് സ്വദേശി റെയിഞ്ച് മുഅല്ലിം സംഗമം തളിപ്പറമ്പ് പ്രസ് ക്ലബ്ബിൽ വെച്ച് നടത്തി

സമസ്‌ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ തളിപ്പറമ്പ് സ്വദേശി റെയിഞ്ച് മുഅല്ലിം സംഗമം തളിപ്പറമ്പ് പ്രസ് ക്ലബ്ബിൽ വെച്ച്...

Read More >>
നിതിൻ രാജിന്റെ മരണം: ഡോ.റാമിന്റെ മുൻ‌കൂർ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി

Jun 12, 2026 04:55 PM

നിതിൻ രാജിന്റെ മരണം: ഡോ.റാമിന്റെ മുൻ‌കൂർ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി

നിതിൻ രാജിന്റെ മരണം: ഡോ.റാമിന്റെ മുൻ‌കൂർ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ...

Read More >>
Top Stories

News Roundup

GCC News