വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ പീഡിപ്പിച്ച തളിപ്പറമ്പ് സ്വദേശിനിക്കെതിരെ പോക്സോ കേസ്

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ പീഡിപ്പിച്ച തളിപ്പറമ്പ് സ്വദേശിനിക്കെതിരെ പോക്സോ കേസ്
Jun 12, 2026 02:44 PM | By Sufaija PP

കാസർഗോഡ് :വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ 25 കാരിക്കെതിരെ പോലീസ് കേസെടുത്തു. തളിപ്പറമ്പ്, പുളിപ്പറമ്പ സ്വദേശി സ്നേഹ മെർളിനെതിരെയാണ് മേൽപ്പറമ്പ് പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്. പ്രതിക്കെതിരെ സഹോദരങ്ങളായ ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ചതുൾപ്പടെ നാല് കേസുകൾ നിലവിലുണ്ട്.

മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ പെൺകുട്ടിയുടെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത്. പ്രതിക്കെതിരെ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ മൂന്നു പോക്സോ കേസുകൾ ഉള്ളതായി പോലീസ് പറഞ്ഞു. രണ്ടു കേസുകൾ സഹോദരങ്ങളായ ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ചതിനാണ്. മൂന്നാമത്തെ കേസ് മറ്റൊരു ആൺകുട്ടിയെ പീഡിപ്പിച്ചതിനാണ്.

മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്താണ് സ്നേഹ മെർളിൻ. പ്രതി ഒരു ദിവസം വീട്ടിലെത്തിയപ്പോൾ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. ഭയം കാരണം പെൺകുട്ടി സംഭവത്തെക്കുറിച്ച് ആരോടും പറഞ്ഞിരുന്നില്ല. കൗൺസിലിംഗിനു വിധേയയാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു.

Content Highlight: POCSO case filed against Taliparamba native

Next TV

Related Stories
കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ രണ്ട് പേർ പിടിയിലായി

Jun 12, 2026 10:09 PM

കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ രണ്ട് പേർ പിടിയിലായി

കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ രണ്ട് പേർ...

Read More >>
ബ്രൗൺ ഷുഗറും ചരസുമായി കുപ്രസിദ്ധ മയക്കു മരുന്ന് വിൽപ്പനകാരൻ പൂച്ച റഹീം അറസ്റ്റിൽ

Jun 12, 2026 09:39 PM

ബ്രൗൺ ഷുഗറും ചരസുമായി കുപ്രസിദ്ധ മയക്കു മരുന്ന് വിൽപ്പനകാരൻ പൂച്ച റഹീം അറസ്റ്റിൽ

ബ്രൗൺ ഷുഗറും 8.179 ഗ്രാം ചരസുമായി കുപ്രസിദ്ധ മയക്കു മരുന്ന് വിൽപ്പനകാരൻ പൂച്ച റഹീം...

Read More >>
എ പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കുന്നു

Jun 12, 2026 09:36 PM

എ പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കുന്നു

എ പ്ലസ് നേടിയ കുട്ടികളെ...

Read More >>
ടി കെ ഗോവിന്ദൻ മാസ്റ്റർ എം എൽ എക്ക് കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ സ്വീകരണം നൽകി

Jun 12, 2026 06:59 PM

ടി കെ ഗോവിന്ദൻ മാസ്റ്റർ എം എൽ എക്ക് കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ സ്വീകരണം നൽകി

ടി കെ ഗോവിന്ദൻ മാസ്റ്റർ എം എൽ എ ക്ക് കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ സ്വീകരണം...

Read More >>
സമസ്‌ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ തളിപ്പറമ്പ് സ്വദേശി റെയിഞ്ച് മുഅല്ലിം സംഗമം തളിപ്പറമ്പ് പ്രസ് ക്ലബ്ബിൽ വെച്ച് നടത്തി

Jun 12, 2026 06:57 PM

സമസ്‌ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ തളിപ്പറമ്പ് സ്വദേശി റെയിഞ്ച് മുഅല്ലിം സംഗമം തളിപ്പറമ്പ് പ്രസ് ക്ലബ്ബിൽ വെച്ച് നടത്തി

സമസ്‌ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ തളിപ്പറമ്പ് സ്വദേശി റെയിഞ്ച് മുഅല്ലിം സംഗമം തളിപ്പറമ്പ് പ്രസ് ക്ലബ്ബിൽ വെച്ച്...

Read More >>
നിതിൻ രാജിന്റെ മരണം: ഡോ.റാമിന്റെ മുൻ‌കൂർ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി

Jun 12, 2026 04:55 PM

നിതിൻ രാജിന്റെ മരണം: ഡോ.റാമിന്റെ മുൻ‌കൂർ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി

നിതിൻ രാജിന്റെ മരണം: ഡോ.റാമിന്റെ മുൻ‌കൂർ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ...

Read More >>
Top Stories

News Roundup

GCC News