അശ്ലീല പ്രദർശനം, ലഹരി ഉപയോഗം, സ്ത്രീവിരുദ്ധത; തൊപ്പിക്കെതിരായ പരാതികൾ സൈബർ പൊലീസ് കളമശേരി പൊലീസിന് കൈമാറി

അശ്ലീല പ്രദർശനം, ലഹരി ഉപയോഗം, സ്ത്രീവിരുദ്ധത; തൊപ്പിക്കെതിരായ പരാതികൾ സൈബർ പൊലീസ് കളമശേരി പൊലീസിന് കൈമാറി
Jun 14, 2026 03:30 PM | By Sufaija PP

എറണാകുളം : യൂട്യൂബർ തൊപ്പിക്കെതിരായ പരാതികൾ എറണാകുളം സൈബർ പൊലീസ് കളമശ്ശേരി പൊലീസിന് കൈമാറി. ഡിസിപിയുടെ നിർദ്ദേശത്തെ തുടർന്നാണ് കളമശ്ശേരി പൊലീസിന് കൈമാറിയത്. പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കും. സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല പ്രദർശനം , ലഹരി ഉപയോഗം, സ്ത്രീവിരുദ്ധത തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് തൊപ്പി എന്ന നിഹാദിനെതിരെ പരാതി നൽകിയിരുന്നത്.റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കേസെടുക്കുന്നതില്‍ തീരുമാനമെടുക്കും.

പരാതിയില്‍ അന്വേഷണം നടത്താന്‍ ഡിജിപി നിര്‍ദേശം നല്‍കിയിരുന്നു. ഒരു അഭിഭാഷകന്റെ പരാതിയിലായിരുന്നു കേസെടുക്കാന്‍ നിര്‍ദ്ദേശം. നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അന്വേഷിച്ച് നടപടിയെടുക്കും എന്ന് ചെന്നിത്തല പറഞ്ഞിരുന്നു.

Content Highlight: Case against thoppi youtuber

Next TV

Related Stories
മികച്ച പ്രവർത്തനത്തിനുള്ള 2026ലെ വിശിഷ്ട റെയിൽവേ സേവ പുരസ്‌കാർ കണ്ണൂർ റെയിൽവേ ഇലക്ട്രിക്കൽ സീനിയർ സെക്ഷൻ എൻജിനീയർ പൂക്കോത്ത് തെരു സ്വദേശി പി സുരേഷിന്

Jun 14, 2026 09:24 PM

മികച്ച പ്രവർത്തനത്തിനുള്ള 2026ലെ വിശിഷ്ട റെയിൽവേ സേവ പുരസ്‌കാർ കണ്ണൂർ റെയിൽവേ ഇലക്ട്രിക്കൽ സീനിയർ സെക്ഷൻ എൻജിനീയർ പൂക്കോത്ത് തെരു സ്വദേശി പി സുരേഷിന്

മികച്ച പ്രവർത്തനത്തിനുള്ള 2026ലെ വിശിഷ്ട റെയിൽവേ സേവ പുരസ്‌കാർ കണ്ണൂർ റെയിൽവേ ഇലക്ട്രിക്കൽ സീനിയർ സെക്ഷൻ എൻജിനീയർ പൂക്കോത്ത് തെരു സ്വദേശി പി...

Read More >>
പരാജയത്തെ പാഠമാക്കി മുന്നേറുന്ന മിടുക്കരാണ് പ്രതിഭകൾ :ടി കെ ഗോവിന്ദൻ മാസ്റ്റർ എംഎൽഎ

Jun 14, 2026 09:14 PM

പരാജയത്തെ പാഠമാക്കി മുന്നേറുന്ന മിടുക്കരാണ് പ്രതിഭകൾ :ടി കെ ഗോവിന്ദൻ മാസ്റ്റർ എംഎൽഎ

പരാജയത്തെ പാഠമാക്കി മുന്നേറുന്ന മിടുക്കരാണ് പ്രതിഭകൾ :ടി കെ ഗോവിന്ദൻ മാസ്റ്റർ...

Read More >>
തൊണ്ടന്നൂർ കൈരളി എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു

Jun 14, 2026 09:09 PM

തൊണ്ടന്നൂർ കൈരളി എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു

തൊണ്ടന്നൂർ കൈരളി എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികളെ...

Read More >>
ഓപ്പറേഷൻ

Jun 14, 2026 01:00 PM

ഓപ്പറേഷൻ "തൂഫാൻ" നാർക്കോട്ടിക് ഹണ്ടിന് പിന്തുണയുമായി തളിപ്പറമ്പ മുനിസിപ്പൽ എം എസ്‌ എഫ്

ഓപ്പറേഷൻ "തൂഫാൻ" നാർക്കോട്ടിക് ഹണ്ടിന് പിന്തുണയുമായി തളിപ്പറമ്പ മുനിസിപ്പൽ എം എസ്‌...

Read More >>
Top Stories

News Roundup

Entertainment News