മികച്ച പ്രവർത്തനത്തിനുള്ള 2026ലെ വിശിഷ്ട റെയിൽവേ സേവ പുരസ്‌കാർ കണ്ണൂർ റെയിൽവേ ഇലക്ട്രിക്കൽ സീനിയർ സെക്ഷൻ എൻജിനീയർ പൂക്കോത്ത് തെരു സ്വദേശി പി സുരേഷിന്

മികച്ച പ്രവർത്തനത്തിനുള്ള 2026ലെ വിശിഷ്ട റെയിൽവേ സേവ പുരസ്‌കാർ കണ്ണൂർ റെയിൽവേ ഇലക്ട്രിക്കൽ സീനിയർ സെക്ഷൻ എൻജിനീയർ പൂക്കോത്ത് തെരു സ്വദേശി പി സുരേഷിന്
Jun 14, 2026 09:24 PM | By Sufaija PP

കണ്ണൂർ: മികച്ച പ്രവർത്തനത്തിനുള്ള 2026ലെ വിശിഷ്ട റെയിൽവേ സേവ പുരസ്‌കാർ കണ്ണൂർ റെയിൽവേ ഇലക്ട്രിക്കൽ സീനിയർ സെക്ഷൻ എൻജിനീയർ പൂക്കോത്ത് തെരു സ്വദേശി പി സുരേഷിന് ലഭിച്ചു. ചെന്നൈയിൽ വെച്ച് നടന്ന ചടങ്ങിൽ ദക്ഷിണ റെയിൽവേ മാനേജർ ആർ എൻ സിംഗിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. 2021 ഡിവോഷണൽ റെയിൽവേ അവാർഡും 2016 റെയിൽവേ ഇലക്ട്രിഫിക്കേഷൻ അലഹബാദ് അവാർഡും ലഭിച്ചിട്ടുണ്ട്.

തളിപ്പറമ്പ് പൂക്കോത്ത് തെരു സ്വദേശിയാണ്.പരേതരായ ശ്രീവത്സന്റെയും പങ്കജാക്ഷിയുടെയും മകനാണ്. കമ്പൽ സ്വദേശിയും കൊളച്ചേരി പഞ്ചായത്ത് ജീവനക്കാരിയുമായ പി ഷൈനയാണ് ഭാര്യ. മക്കൾ:ശ്രീരാഗ്,ഹാൻഷിക.

Content Highlight: Railway seva puraskar

Next TV

Related Stories
പരാജയത്തെ പാഠമാക്കി മുന്നേറുന്ന മിടുക്കരാണ് പ്രതിഭകൾ :ടി കെ ഗോവിന്ദൻ മാസ്റ്റർ എംഎൽഎ

Jun 14, 2026 09:14 PM

പരാജയത്തെ പാഠമാക്കി മുന്നേറുന്ന മിടുക്കരാണ് പ്രതിഭകൾ :ടി കെ ഗോവിന്ദൻ മാസ്റ്റർ എംഎൽഎ

പരാജയത്തെ പാഠമാക്കി മുന്നേറുന്ന മിടുക്കരാണ് പ്രതിഭകൾ :ടി കെ ഗോവിന്ദൻ മാസ്റ്റർ...

Read More >>
തൊണ്ടന്നൂർ കൈരളി എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു

Jun 14, 2026 09:09 PM

തൊണ്ടന്നൂർ കൈരളി എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു

തൊണ്ടന്നൂർ കൈരളി എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികളെ...

Read More >>
അശ്ലീല പ്രദർശനം, ലഹരി ഉപയോഗം, സ്ത്രീവിരുദ്ധത; തൊപ്പിക്കെതിരായ പരാതികൾ സൈബർ പൊലീസ് കളമശേരി പൊലീസിന് കൈമാറി

Jun 14, 2026 03:30 PM

അശ്ലീല പ്രദർശനം, ലഹരി ഉപയോഗം, സ്ത്രീവിരുദ്ധത; തൊപ്പിക്കെതിരായ പരാതികൾ സൈബർ പൊലീസ് കളമശേരി പൊലീസിന് കൈമാറി

അശ്ലീല പ്രദർശനം, ലഹരി ഉപയോഗം, സ്ത്രീവിരുദ്ധത; തൊപ്പിക്കെതിരായ പരാതികൾ സൈബർ പൊലീസ് കളമശേരി പൊലീസിന്...

Read More >>
ഓപ്പറേഷൻ

Jun 14, 2026 01:00 PM

ഓപ്പറേഷൻ "തൂഫാൻ" നാർക്കോട്ടിക് ഹണ്ടിന് പിന്തുണയുമായി തളിപ്പറമ്പ മുനിസിപ്പൽ എം എസ്‌ എഫ്

ഓപ്പറേഷൻ "തൂഫാൻ" നാർക്കോട്ടിക് ഹണ്ടിന് പിന്തുണയുമായി തളിപ്പറമ്പ മുനിസിപ്പൽ എം എസ്‌...

Read More >>
Top Stories

News Roundup

Entertainment News