കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; ഒന്നരക്കോടിയിലധികം രൂപ വില വരുന്ന സ്വർണം പിടികൂടി

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; ഒന്നരക്കോടിയിലധികം രൂപ വില വരുന്ന സ്വർണം പിടികൂടി
Jun 14, 2026 10:03 PM | By Sufaija PP

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒന്നരക്കോടിയിലധികം രൂപ വരുന്ന 1281.7 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി.

കാസർഗോഡ് കുമ്പള ആരിക്കാടി സ്വദേശി അബ്ദുൽ റംഷീദിനെ അറസ്റ്റു ചെയ്തു. ഞായറാഴ്ച്ച രാവിലെ ഷാർജയിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായിരുന്നു അബ്‌ദുൾ റം ഷീദ്. ഇയാളെ സംശയം തോന്നിയതിനെ തുടർന്ന് കസ്റ്ററ്റംസ് പരിശോധിക്കുകയായിരുന്നു ശരീര പരിശോ ധനയിലാണ് ഗുളികളായി കുഴമ്പുരൂപത്തിൽ ഒളിപ്പിച്ച സ്വർണം കണ്ടെത്തിയത്. നേരത്തെ വഞ്ചനാകുറ്റത്തിന് കോഴിക്കോട് സൈബർ പൊലിസ് രജിസ്‌റ്റർ ചെയ്ത കേസിലെ പ്രതിയാണ് ഇയാളെന്ന് കസ്റ്റംസ് അറിയിച്ചു .പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനും നിയമനടപടികൾക്കുമായി എയർപോർട്ട് പൊലിസിന് കൈമാറി. വരും ദിവസങ്ങളിലും സ്വർണക്കടത്ത് തടയാൻ കർശന പരിശോധന തുടരുമെന്ന് കസ്റ്റംസ് അറിയിച്ചു.

Content Highlight: Gold seized

Next TV

Related Stories
മികച്ച പ്രവർത്തനത്തിനുള്ള 2026ലെ വിശിഷ്ട റെയിൽവേ സേവ പുരസ്‌കാർ കണ്ണൂർ റെയിൽവേ ഇലക്ട്രിക്കൽ സീനിയർ സെക്ഷൻ എൻജിനീയർ പൂക്കോത്ത് തെരു സ്വദേശി പി സുരേഷിന്

Jun 14, 2026 09:24 PM

മികച്ച പ്രവർത്തനത്തിനുള്ള 2026ലെ വിശിഷ്ട റെയിൽവേ സേവ പുരസ്‌കാർ കണ്ണൂർ റെയിൽവേ ഇലക്ട്രിക്കൽ സീനിയർ സെക്ഷൻ എൻജിനീയർ പൂക്കോത്ത് തെരു സ്വദേശി പി സുരേഷിന്

മികച്ച പ്രവർത്തനത്തിനുള്ള 2026ലെ വിശിഷ്ട റെയിൽവേ സേവ പുരസ്‌കാർ കണ്ണൂർ റെയിൽവേ ഇലക്ട്രിക്കൽ സീനിയർ സെക്ഷൻ എൻജിനീയർ പൂക്കോത്ത് തെരു സ്വദേശി പി...

Read More >>
പരാജയത്തെ പാഠമാക്കി മുന്നേറുന്ന മിടുക്കരാണ് പ്രതിഭകൾ :ടി കെ ഗോവിന്ദൻ മാസ്റ്റർ എംഎൽഎ

Jun 14, 2026 09:14 PM

പരാജയത്തെ പാഠമാക്കി മുന്നേറുന്ന മിടുക്കരാണ് പ്രതിഭകൾ :ടി കെ ഗോവിന്ദൻ മാസ്റ്റർ എംഎൽഎ

പരാജയത്തെ പാഠമാക്കി മുന്നേറുന്ന മിടുക്കരാണ് പ്രതിഭകൾ :ടി കെ ഗോവിന്ദൻ മാസ്റ്റർ...

Read More >>
തൊണ്ടന്നൂർ കൈരളി എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു

Jun 14, 2026 09:09 PM

തൊണ്ടന്നൂർ കൈരളി എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു

തൊണ്ടന്നൂർ കൈരളി എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികളെ...

Read More >>
അശ്ലീല പ്രദർശനം, ലഹരി ഉപയോഗം, സ്ത്രീവിരുദ്ധത; തൊപ്പിക്കെതിരായ പരാതികൾ സൈബർ പൊലീസ് കളമശേരി പൊലീസിന് കൈമാറി

Jun 14, 2026 03:30 PM

അശ്ലീല പ്രദർശനം, ലഹരി ഉപയോഗം, സ്ത്രീവിരുദ്ധത; തൊപ്പിക്കെതിരായ പരാതികൾ സൈബർ പൊലീസ് കളമശേരി പൊലീസിന് കൈമാറി

അശ്ലീല പ്രദർശനം, ലഹരി ഉപയോഗം, സ്ത്രീവിരുദ്ധത; തൊപ്പിക്കെതിരായ പരാതികൾ സൈബർ പൊലീസ് കളമശേരി പൊലീസിന്...

Read More >>
ഓപ്പറേഷൻ

Jun 14, 2026 01:00 PM

ഓപ്പറേഷൻ "തൂഫാൻ" നാർക്കോട്ടിക് ഹണ്ടിന് പിന്തുണയുമായി തളിപ്പറമ്പ മുനിസിപ്പൽ എം എസ്‌ എഫ്

ഓപ്പറേഷൻ "തൂഫാൻ" നാർക്കോട്ടിക് ഹണ്ടിന് പിന്തുണയുമായി തളിപ്പറമ്പ മുനിസിപ്പൽ എം എസ്‌...

Read More >>
Top Stories

News Roundup

Entertainment News