പയ്യാമ്പലം ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

പയ്യാമ്പലം ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
Jun 20, 2026 03:29 PM | By Sufaija PP

കണ്ണൂര്‍: പയ്യാമ്പലം ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. ഒരാളെ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചക്ക് 1.30ഓടെ പയ്യാമ്പലം ബീച്ചിലെ പോലീസ് എയ്ഡ്‌പോസ്റ്റിനു സമീപം 100 മീറ്റര്‍ വടക്കോട് മാറിയാണ് ബംഗളൂരു സ്വദേശിയായ സന്തോഷ് കുമാറിനെ (20) കാണാതായത്. ഇയാളുടെ കൂടെയുണ്ടായിരുന്ന മനോജ് എന്നയാളെ രക്ഷപ്പെടുത്തി.കൊട്ടിയൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷം നാലംഗ സംഘം പയ്യാമ്പാലം ബീച്ചില്‍ എത്തിയതായിരുന്നു. ഇതില്‍ സന്തോഷ് കുമാറും മനോജുമാണ് കുളിക്കാനിറങ്ങിയത്.വിവരമറിഞ്ഞ് അഴീക്കല്‍ കോസ്റ്റല്‍ പോലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഫോഴ്‌സും സ്ഥലത്തെത്തി തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. വിവരമറിഞ്ഞ് ടൂറിസം മന്ത്രി പി.സി വിഷ്ണുനാഥ്, ടി.ഒ മോഹനന്‍ എം.എല്‍.എ എന്നിവര്‍ സ്ഥലത്തെത്തി.

Content Highlight: Payyambalam beach

Next TV

Related Stories

Jun 20, 2026 10:20 PM

"Anti drug day": ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും തൂഫാൻ പദ്ധതി വിജയിപ്പിക്കുന്നതിനും തളിപ്പറമ്പ് പൊലീസിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു

"Anti drug day": ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും തൂഫാൻ പദ്ധതി വിജയിപ്പിക്കുന്നതിനും തളിപ്പറമ്പ് പൊലീസിന്റെ നേതൃത്വത്തിൽ യോഗം...

Read More >>
ഒൻപത് കേസുകളില്‍ പ്രതിയായ പിടികിട്ടാപുള്ളി തളിപ്പറമ്പ് പൊലീസിന്റെ പിടിയിൽ

Jun 20, 2026 10:08 PM

ഒൻപത് കേസുകളില്‍ പ്രതിയായ പിടികിട്ടാപുള്ളി തളിപ്പറമ്പ് പൊലീസിന്റെ പിടിയിൽ

ഒൻപത് കേസുകളില്‍ പ്രതിയായ പിടികിട്ടാപുള്ളി തളിപ്പറമ്പ് പൊലീസിന്റെ പിടിയിൽ...

Read More >>
അന്തരിച്ച വി വിനോദിന്റെ വീട് പിണറായി വിജയൻ സന്ദർശിച്ചു

Jun 20, 2026 07:48 PM

അന്തരിച്ച വി വിനോദിന്റെ വീട് പിണറായി വിജയൻ സന്ദർശിച്ചു

അന്തരിച്ച വി വിനോദിന്റെ വീട് പിണറായി വിജയൻ...

Read More >>
എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു

Jun 20, 2026 07:46 PM

എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു

എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെ...

Read More >>
ഓപ്പറേഷൻ തണ്ടർ: എം ഡി എം എയുമായി നാല് പേർ പാപ്പിനിശ്ശേരി എക്സൈസിന്റെ പിടിയിൽ

Jun 20, 2026 07:38 PM

ഓപ്പറേഷൻ തണ്ടർ: എം ഡി എം എയുമായി നാല് പേർ പാപ്പിനിശ്ശേരി എക്സൈസിന്റെ പിടിയിൽ

ഓപ്പറേഷൻ തണ്ടർ: എം ഡി എം എയുമായി നാല് പേർ പാപ്പിനിശ്ശേരി എക്സൈസിന്റെ...

Read More >>
പുതിയതായി ഒന്നുമില്ല; തളിപ്പറമ്പിനെ പൂർണ്ണമായും  തഴഞ്ഞ് ബജറ്റ്: എൽ ഡി എഫ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി

Jun 20, 2026 06:02 PM

പുതിയതായി ഒന്നുമില്ല; തളിപ്പറമ്പിനെ പൂർണ്ണമായും തഴഞ്ഞ് ബജറ്റ്: എൽ ഡി എഫ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി

പുതിയതായി ഒന്നുമില്ല; തളിപ്പറമ്പിനെ പൂർണ്ണമായും തഴഞ്ഞ് ബജറ്റ്: എൽ ഡി എഫ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി...

Read More >>
Top Stories

News Roundup

Entertainment News