"Anti drug day": ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും തൂഫാൻ പദ്ധതി വിജയിപ്പിക്കുന്നതിനും തളിപ്പറമ്പ് പൊലീസിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു

Jun 20, 2026 10:20 PM | By Sufaija PP

തളിപ്പറമ്പ്: ജില്ലാ പോലീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജൂൺ 26 വെള്ളിയാഴ്ച "Anti Drug Day" ദിനത്തോടനുബന്ധിച്ച് തളിപ്പറമ്പ് പട്ടണത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി തളിപ്പറമ്പ് പോലീസ് വ്യാപാര സംഘടനകൾ, റസിഡൻഷ്യൽ അസോസിയേഷൻ, ക്ലബ്ബുകൾ, കൂട്ടായ്മകൾ, ഫുട്ബോൾ ഫാൻസ് സംയുക്തമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികളെയും യുവജനങ്ങളെയും പൊതുജനങ്ങളെയും ബോധവൽക്കരിക്കുന്നതിനും സംസ്ഥാന സർക്കാർ നടപ്പിലാക്കിയ തൂഫാൻ പദ്ധതി വിജയിപ്പിക്കുന്നതിനും തളിപ്പറമ്പ് എസ് എച്ച് ഒ അജിത് കുമാർ. പി യുടെ നേതൃത്വത്തിൽ നടത്തിയ പ്രഥമ യോഗത്തിൽ തീരുമാനിച്ചു.

Content Highlight: Anti drug day

Next TV

Related Stories
ഒൻപത് കേസുകളില്‍ പ്രതിയായ പിടികിട്ടാപുള്ളി തളിപ്പറമ്പ് പൊലീസിന്റെ പിടിയിൽ

Jun 20, 2026 10:08 PM

ഒൻപത് കേസുകളില്‍ പ്രതിയായ പിടികിട്ടാപുള്ളി തളിപ്പറമ്പ് പൊലീസിന്റെ പിടിയിൽ

ഒൻപത് കേസുകളില്‍ പ്രതിയായ പിടികിട്ടാപുള്ളി തളിപ്പറമ്പ് പൊലീസിന്റെ പിടിയിൽ...

Read More >>
അന്തരിച്ച വി വിനോദിന്റെ വീട് പിണറായി വിജയൻ സന്ദർശിച്ചു

Jun 20, 2026 07:48 PM

അന്തരിച്ച വി വിനോദിന്റെ വീട് പിണറായി വിജയൻ സന്ദർശിച്ചു

അന്തരിച്ച വി വിനോദിന്റെ വീട് പിണറായി വിജയൻ...

Read More >>
എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു

Jun 20, 2026 07:46 PM

എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു

എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെ...

Read More >>
ഓപ്പറേഷൻ തണ്ടർ: എം ഡി എം എയുമായി നാല് പേർ പാപ്പിനിശ്ശേരി എക്സൈസിന്റെ പിടിയിൽ

Jun 20, 2026 07:38 PM

ഓപ്പറേഷൻ തണ്ടർ: എം ഡി എം എയുമായി നാല് പേർ പാപ്പിനിശ്ശേരി എക്സൈസിന്റെ പിടിയിൽ

ഓപ്പറേഷൻ തണ്ടർ: എം ഡി എം എയുമായി നാല് പേർ പാപ്പിനിശ്ശേരി എക്സൈസിന്റെ...

Read More >>
പുതിയതായി ഒന്നുമില്ല; തളിപ്പറമ്പിനെ പൂർണ്ണമായും  തഴഞ്ഞ് ബജറ്റ്: എൽ ഡി എഫ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി

Jun 20, 2026 06:02 PM

പുതിയതായി ഒന്നുമില്ല; തളിപ്പറമ്പിനെ പൂർണ്ണമായും തഴഞ്ഞ് ബജറ്റ്: എൽ ഡി എഫ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി

പുതിയതായി ഒന്നുമില്ല; തളിപ്പറമ്പിനെ പൂർണ്ണമായും തഴഞ്ഞ് ബജറ്റ്: എൽ ഡി എഫ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി...

Read More >>
കാവൽ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ്സും ജാഗ്രത സമിതി രൂപീകരണവും സംഘടിപ്പിച്ചു

Jun 20, 2026 05:56 PM

കാവൽ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ്സും ജാഗ്രത സമിതി രൂപീകരണവും സംഘടിപ്പിച്ചു

കാവൽ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ്സും ജാഗ്രത സമിതി രൂപീകരണവും...

Read More >>
Top Stories

News Roundup

Entertainment News