എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു

എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു
Jun 20, 2026 07:46 PM | By Sufaija PP

കണ്ണൂർ: തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രം ചൊവ്വ ഉത്സവ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ചൊവ്വ ഹയർ സെക്കണ്ടറി സ്കൂളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെയും യുഎസ്എസ്, എൻ.എം.എം.എസ് വിജയികളെയും അനുമോദിച്ചു. ചൊവ്വ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന ചടങ്ങ് സ്കൂൾ മാനേജർ പി.കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

​ചടങ്ങിൽ സി. സതീശൻ അധ്യക്ഷത വഹിച്ചു. എൻ.ടി. സുധീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഉത്സവ കമ്മിറ്റി പ്രസിഡണ്ട് കെ.സി അജിത്, സെക്രട്ടറി ഡി.പി. അശോകൻ, ഡയറക്ടർ പി.വി. സതീശൻ, പ്രിൻസിപ്പാൾ പി.കെ സരിത, ഹെഡ്‌മിസ്ട്രസ് പി.ശ്രീജ, സരീഷ് പയ്യമ്പള്ളി,ലവിൻ കാരായി,പി. വിജയകുമാർ, ആനന്ദബാബു, ഷാജി, സത്യശീലൻ എന്നിവർ സംസാരിച്ചു. ഉന്നത വിജയം നേടിയ പ്രതിഭകൾക്കുള്ള ഉപഹാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

Content Highlight: SSLC and Plus Two top achievers felicitated

Next TV

Related Stories

Jun 20, 2026 10:20 PM

"Anti drug day": ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും തൂഫാൻ പദ്ധതി വിജയിപ്പിക്കുന്നതിനും തളിപ്പറമ്പ് പൊലീസിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു

"Anti drug day": ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും തൂഫാൻ പദ്ധതി വിജയിപ്പിക്കുന്നതിനും തളിപ്പറമ്പ് പൊലീസിന്റെ നേതൃത്വത്തിൽ യോഗം...

Read More >>
ഒൻപത് കേസുകളില്‍ പ്രതിയായ പിടികിട്ടാപുള്ളി തളിപ്പറമ്പ് പൊലീസിന്റെ പിടിയിൽ

Jun 20, 2026 10:08 PM

ഒൻപത് കേസുകളില്‍ പ്രതിയായ പിടികിട്ടാപുള്ളി തളിപ്പറമ്പ് പൊലീസിന്റെ പിടിയിൽ

ഒൻപത് കേസുകളില്‍ പ്രതിയായ പിടികിട്ടാപുള്ളി തളിപ്പറമ്പ് പൊലീസിന്റെ പിടിയിൽ...

Read More >>
അന്തരിച്ച വി വിനോദിന്റെ വീട് പിണറായി വിജയൻ സന്ദർശിച്ചു

Jun 20, 2026 07:48 PM

അന്തരിച്ച വി വിനോദിന്റെ വീട് പിണറായി വിജയൻ സന്ദർശിച്ചു

അന്തരിച്ച വി വിനോദിന്റെ വീട് പിണറായി വിജയൻ...

Read More >>
ഓപ്പറേഷൻ തണ്ടർ: എം ഡി എം എയുമായി നാല് പേർ പാപ്പിനിശ്ശേരി എക്സൈസിന്റെ പിടിയിൽ

Jun 20, 2026 07:38 PM

ഓപ്പറേഷൻ തണ്ടർ: എം ഡി എം എയുമായി നാല് പേർ പാപ്പിനിശ്ശേരി എക്സൈസിന്റെ പിടിയിൽ

ഓപ്പറേഷൻ തണ്ടർ: എം ഡി എം എയുമായി നാല് പേർ പാപ്പിനിശ്ശേരി എക്സൈസിന്റെ...

Read More >>
പുതിയതായി ഒന്നുമില്ല; തളിപ്പറമ്പിനെ പൂർണ്ണമായും  തഴഞ്ഞ് ബജറ്റ്: എൽ ഡി എഫ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി

Jun 20, 2026 06:02 PM

പുതിയതായി ഒന്നുമില്ല; തളിപ്പറമ്പിനെ പൂർണ്ണമായും തഴഞ്ഞ് ബജറ്റ്: എൽ ഡി എഫ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി

പുതിയതായി ഒന്നുമില്ല; തളിപ്പറമ്പിനെ പൂർണ്ണമായും തഴഞ്ഞ് ബജറ്റ്: എൽ ഡി എഫ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി...

Read More >>
കാവൽ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ്സും ജാഗ്രത സമിതി രൂപീകരണവും സംഘടിപ്പിച്ചു

Jun 20, 2026 05:56 PM

കാവൽ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ്സും ജാഗ്രത സമിതി രൂപീകരണവും സംഘടിപ്പിച്ചു

കാവൽ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ്സും ജാഗ്രത സമിതി രൂപീകരണവും...

Read More >>
Top Stories

News Roundup

Entertainment News