ഓപ്പറേഷൻ തൂഫാൻ കുട്ടികൾക്ക് രക്ഷാകവചമാകും; ജവഹർ ബാൽ മഞ്ച്

ഓപ്പറേഷൻ തൂഫാൻ കുട്ടികൾക്ക് രക്ഷാകവചമാകും; ജവഹർ ബാൽ മഞ്ച്
Jun 29, 2026 05:14 PM | By Sufaija PP

കണ്ണൂർ: കുട്ടികളെ രാസലഹരിയിൽനിന്നും രക്ഷിക്കാൻ സർക്കാറിന്റെ ഓപ്പറേഷൻ തൂഫാൻ കവചമായി പ്രവർത്തിക്കുമെന്നും അതിനോട് രക്ഷിതാക്കൾ ചേർന്ന് നിൽക്കണമെന്നും ജവഹർ ബാൽ മഞ്ച് കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു. 23 ബ്ലോക്കുകളിലും മാഹിയിലും ലഹരിക്കെതിരെ കുട്ടിക്യാമ്പുകൾ നടത്താൻ യോഗം തീരുമാനിച്ചു. ജവഹർ ബാൽ മഞ്ച് സംസ്ഥാന കോ-ഓർഡിനേറ്റർ സി.വി.എ.ജലീൽ ഉദ്ഘാടനം ചെയ്തു.

ജില്ലാ ചെയർമാൻ എം.പി. ഉത്തമൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന കോ-ഓർഡിനേറ്റർ അഡ്വ. ലിഷ ദീപക് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ.വി. ശ്വേത, ജില്ലാ ട്രഷറർ നീതുപ്രിയ, ജില്ലാ കോ-ഓർഡിനേറ്റർമാരായ സി.പി.സന്തോഷ്കുമാർ, കെ.പി.പ്രീത,ബി.ആനന്ദ ബാബു,കെ.കെ.ബീന,എ.പ്രേംജി,ദിനു മൊട്ടമ്മൽ എന്നിവർ സംസാരിച്ചു.

Content Highlight: Jawahar Bal Manch

Next TV

Related Stories
മാതമംഗലം ഫൈൻ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കുട്ടികളെ അനുമോദിച്ചു

Jun 29, 2026 05:11 PM

മാതമംഗലം ഫൈൻ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കുട്ടികളെ അനുമോദിച്ചു

മാതമംഗലം ഫൈൻ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കുട്ടികളെ...

Read More >>
മലിനജലം ഒഴുക്കി വിട്ടതിനു ചെറുപുഴയിൽ ഹോട്ടലിന് 10000 രൂപ പിഴ

Jun 29, 2026 05:00 PM

മലിനജലം ഒഴുക്കി വിട്ടതിനു ചെറുപുഴയിൽ ഹോട്ടലിന് 10000 രൂപ പിഴ

മലിനജലം ഒഴുക്കി വിട്ടതിനു ചെറുപുഴയിൽ ഹോട്ടലിന് 10000 രൂപ...

Read More >>
പി എസ് സി നിയമന വിവാദം; മുഴുവൻ പേപ്പറുകളിലും പുനർ മൂല്യനിർണയം നടത്തും, ആഭ്യന്തര വിജിലൻസ് അന്വേഷിക്കും

Jun 29, 2026 03:16 PM

പി എസ് സി നിയമന വിവാദം; മുഴുവൻ പേപ്പറുകളിലും പുനർ മൂല്യനിർണയം നടത്തും, ആഭ്യന്തര വിജിലൻസ് അന്വേഷിക്കും

പി എസ് സി നിയമന വിവാദം; മുഴുവൻ പേപ്പറുകളിലും പുനർ മൂല്യനിർണയം നടത്തും, ആഭ്യന്തര വിജിലൻസ്...

Read More >>
ട്രെയിനിൽ കണ്ണൂരിലേക്ക് കൊണ്ടുവരികയായിരുന്ന പോക്സോ കേസിലെ പ്രതി പൊലിസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടു

Jun 29, 2026 03:13 PM

ട്രെയിനിൽ കണ്ണൂരിലേക്ക് കൊണ്ടുവരികയായിരുന്ന പോക്സോ കേസിലെ പ്രതി പൊലിസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടു

ട്രെയിനിൽ കണ്ണൂരിലേക്ക് കൊണ്ടുവരികയായിരുന്ന .പോക്സോ കേസിലെ പ്രതി പൊലിസ് കസ്റ്റഡിയിൽ നിന്നും...

Read More >>
അനാഥമാകുന്ന പ്രവാസി കുടുംബത്തിന് അത്താണിയാണ് കെ എം സി സി; അഡ്വ. കരീം ചേലേരി

Jun 29, 2026 02:03 PM

അനാഥമാകുന്ന പ്രവാസി കുടുംബത്തിന് അത്താണിയാണ് കെ എം സി സി; അഡ്വ. കരീം ചേലേരി

അനാഥമാകുന്ന പ്രവാസി കുടുംബത്തിന് അത്താണിയാണ് കെ എം സി സി; അഡ്വ : കരീം...

Read More >>
Top Stories

News Roundup

GCC News

Entertainment News