പരിയാരം :അതിയടം മാടപ്പുറത്തെ ഒ വി പങ്കജാക്ഷി (67) നിര്യാതയായി. ഭർത്താവ് : പരേതനായ പി വി നാരായണൻ (ചന്തപ്പുര ). മക്കൾ : ബൈജു ( ഇലക്ട്രീഷ്യൻ), ഷാജു (ആംബുലൻസ് സർവീസ് ) , ഷജിന.
മരുമക്കൾ : സൗമ്യ ( സിവിൽ പോലീസ് ഓഫീസർ പഴയങ്ങാടി ) , ഷംന (കേരള ബാങ്ക് പഴയങ്ങാടി ), അജേഷ് ( പറവൂർ ക്ഷീരവ്യവസായ സൊസൈറ്റി) . സഹോദരങ്ങൾ: പത്മനാഭൻ, പ്രകാശൻ .
Content Highlight: O V Pankajakshi















.jpg)





















