കുഴിപ്രാട്ട് മാടാച്ചേരി തമ്പായി നിര്യാതയായി

കുഴിപ്രാട്ട് മാടാച്ചേരി തമ്പായി നിര്യാതയായി
Jun 29, 2026 07:46 PM | By Sufaija PP

കുഴിപ്രാട്ട് മാടാച്ചേരി തമ്പായി (69) നിര്യാതയായി ഭർത്താവ് പരേതനായ കൊടക്കാട്ടെ സ: ടി.വി.അമ്പു. മക്കൾ: പുഷ്പ, മണി, സുധ, സുമ ( CPM ബക്കളം സൗത്ത് ബ്രാഞ്ച് അംഗം, ആന്തൂർ നഗരസഭ ഹരിത കർമ്മ സേന കൺസോർഷ്യം സെക്രട്ടരി ). മരുമക്കൾ: നന്ദകുമാർ (കോട്ടിക്കുളം ) പ്രശാന്ത് ( കോറോം - മുതിലയം ) കുഞ്ഞികൃഷ്ണൻ (കാങ്കോൽ ), പി വി രാജീവൻ (ബക്കളം ).

സഹോദരങ്ങൾ: ശാന്ത, ചന്ദ്രൻ ,പരേതരായ കുഞ്ഞികണ്ണൻ, നാരായണി, രാഘവൻ, ബാലകൃഷ്ണൻ, പത്മാവതി .

മൃതദേഹം നാളെ ( ജൂൺ 30 ചൊവ്വ) രാവിലെ 8 മണിക്ക് കൊടക്കാട് പൊള്ളപ്പൊയിലിലുള്ളസഹോദരൻ എം.ചന്ദ്രൻ്റെ വീട്ടിൽ പൊതുദർശ്ശനത്തിനു ശേഷം 9 മണിക്ക് നീളത്താൽ പാറ പൊതുശ്മശാനത്തിൽ സംസ്കാരം.

Content Highlight: Thambayi

Next TV

Related Stories
അതിയടം മാടപ്പുറത്തെ ഒ വി പങ്കജാക്ഷി നിര്യാതയായി

Jun 29, 2026 08:09 PM

അതിയടം മാടപ്പുറത്തെ ഒ വി പങ്കജാക്ഷി നിര്യാതയായി

അതിയടം മാടപ്പുറത്തെ ഒ വി പങ്കജാക്ഷി (67)...

Read More >>
എസ് ഹാരിസ് നിര്യാതനായി

Jun 29, 2026 11:10 AM

എസ് ഹാരിസ് നിര്യാതനായി

എസ് ഹാരിസ്...

Read More >>
പള്ളിയിൽ കുഴഞ്ഞുവീണ തളിപ്പറമ്പിലെ വ്യാപാരി മരിച്ചു

Jun 29, 2026 09:01 AM

പള്ളിയിൽ കുഴഞ്ഞുവീണ തളിപ്പറമ്പിലെ വ്യാപാരി മരിച്ചു

പള്ളിയിൽ കുഴഞ്ഞുവീണ തളിപ്പറമ്പിലെ വ്യാപാരി ...

Read More >>
കെ.ടി.പി കൃഷ്ണൻ നായർ നിര്യാതനായി

Jun 27, 2026 09:23 AM

കെ.ടി.പി കൃഷ്ണൻ നായർ നിര്യാതനായി

കെ. ടി.പി കൃഷ്ണൻ നായർ(93)...

Read More >>
ചപ്പാരപ്പടവിലെ പൗരപ്രമുഖനും മുസ്ലിം ലീഗിന്റെ മുതിർന്ന നേതാവുമായിരുന്ന പി. സി. പി. മൊയ്ദു ഹാജി നിര്യാതനായി

Jun 27, 2026 09:08 AM

ചപ്പാരപ്പടവിലെ പൗരപ്രമുഖനും മുസ്ലിം ലീഗിന്റെ മുതിർന്ന നേതാവുമായിരുന്ന പി. സി. പി. മൊയ്ദു ഹാജി നിര്യാതനായി

ചപ്പാരപ്പടവിലെ പൗരപ്രമുഖനും മുസ്ലിം ലീഗിന്റെ മുതിർന്ന നേതാവുമായിരുന്ന പി. സി. പി. മൊയ്ദു ഹാജി...

Read More >>
മോറാഴ കൃഷ്‌ണപ്പിള്ളമന്ദിരത്തിനു സമീപം താമസിക്കുന്ന പി കെ ജാനകി അമ്മ നിര്യാതയ്യായി

Jun 26, 2026 07:40 PM

മോറാഴ കൃഷ്‌ണപ്പിള്ളമന്ദിരത്തിനു സമീപം താമസിക്കുന്ന പി കെ ജാനകി അമ്മ നിര്യാതയ്യായി

മോറാഴ കൃഷ്‌ണപ്പിള്ളമന്ദിരത്തിനു സമീപം താമസിക്കുന്ന പി കെ ജാനകി അമ്മ (77)...

Read More >>
Top Stories

News Roundup

GCC News