മട്ടന്നൂർ പോളിടെക്നിക്കിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി; വിദ്യാർത്ഥിക്കെതിരെ കേസ്

മട്ടന്നൂർ പോളിടെക്നിക്കിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി; വിദ്യാർത്ഥിക്കെതിരെ കേസ്
Jul 3, 2026 01:17 PM | By Sufaija PP

കണ്ണൂർ: മട്ടന്നൂർ സർക്കാർ പോളിടെക്നിക് കോളേജിൽ നടന്ന കെ.ജി.സി.ഇ. പരീക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ച വിദ്യാർത്ഥിക്കെതിരെ മട്ടന്നൂർ പൊലീസ് കേസെടുത്തു.ബുധനാഴ്ച നടന്ന പരീക്ഷയ്ക്കിടെയാണ് സംഭവം. പരീക്ഷാ ഹാളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇൻവിജിലേറ്റർ നടത്തിയ പരിശോധനയിലാണ് വിദ്യാർത്ഥിയുടെ കൈവശം മൊബൈൽ ഫോൺ കണ്ടെത്തിയത്.

സംഭവത്തെ തുടർന്ന് ടെക്നിക്കൽ എക്സാമിനേഷൻ ജോയിന്റ് കൺട്രോളർ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് ഔദ്യോഗികമായി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പരീക്ഷാ ക്രമക്കേടും നിയമലംഘനവും ചുമത്തി മട്ടന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.വിദ്യാർത്ഥിയിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള തെളിവുകൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Content Highlight: Case registered against student for cheating using a mobile phone at Mattannur Polytechnic

Next TV

Related Stories
തളിപ്പറമ്പിൽ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് ചരിഞ്ഞു

Jul 3, 2026 10:03 PM

തളിപ്പറമ്പിൽ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് ചരിഞ്ഞു

തളിപ്പറമ്പിൽ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച്...

Read More >>
സ്വർണവിലയിൽ ഇന്നും വർധനവ്

Jul 3, 2026 07:43 PM

സ്വർണവിലയിൽ ഇന്നും വർധനവ്

സ്വർണവിലയിൽ ഇന്നും...

Read More >>
കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത: കണ്ണൂർ ജില്ലയിൽ നാളെയും ഓറഞ്ച് അലർട്ട്

Jul 3, 2026 07:38 PM

കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത: കണ്ണൂർ ജില്ലയിൽ നാളെയും ഓറഞ്ച് അലർട്ട്

കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത: കണ്ണൂർ ജില്ലയിൽ നാളെയും ഓറഞ്ച് അലർട്ട്...

Read More >>
ആധാർ കാർഡിലെ വിവരങ്ങൾ കൂടുതൽ എളുപ്പത്തിൽ പുതുക്കുന്നതിനായി പുതിയ സേവനവുമായി യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ)

Jul 3, 2026 07:35 PM

ആധാർ കാർഡിലെ വിവരങ്ങൾ കൂടുതൽ എളുപ്പത്തിൽ പുതുക്കുന്നതിനായി പുതിയ സേവനവുമായി യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ)

ആധാർ കാർഡിലെ വിവരങ്ങൾ കൂടുതൽ എളുപ്പത്തിൽ പുതുക്കുന്നതിനായി പുതിയ സേവനവുമായി യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ...

Read More >>
കാഫിർ സ്‌ക്രീൻഷോട്ട് കേസിലെ പ്രതി ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌ക്കരന് ജാമ്യം

Jul 3, 2026 07:31 PM

കാഫിർ സ്‌ക്രീൻഷോട്ട് കേസിലെ പ്രതി ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌ക്കരന് ജാമ്യം

കാഫിർ സ്‌ക്രീൻഷോട്ട് കേസിലെ പ്രതി ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌ക്കരന്...

Read More >>
തളിപ്പറമ്പ് ജുമാഅത്ത് പള്ളി കബർസ്ഥാനിൽ തള്ളിയ മന്തി കടയിലെ മാലിന്യം നാട്ടുകാർ തിരികെയെടുപ്പിച്ചു

Jul 3, 2026 04:41 PM

തളിപ്പറമ്പ് ജുമാഅത്ത് പള്ളി കബർസ്ഥാനിൽ തള്ളിയ മന്തി കടയിലെ മാലിന്യം നാട്ടുകാർ തിരികെയെടുപ്പിച്ചു

തളിപ്പറമ്പ് ജുമാഅത്ത് പള്ളി കബർസ്ഥാനിൽ തള്ളിയ മന്തി കടയിലെ മാലിന്യം നാട്ടുകാർ...

Read More >>
Top Stories

News Roundup

Entertainment News