കണ്ണപുരം: പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്, കണ്ണപുരം കുടുംബശ്രീ ജെൻഡർ റിസോഴ്സ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പുസ്തകാസ്വാദന പരിപാടിയിൽ എഴുത്തുകാരൻ ആർ ഉണ്ണിമാധവൻ ‘ചേയാ’ എന്ന നോവലിനെ ആസ്പദമാക്കി ജയചന്ദ്രൻ നെരുവമ്പ്രം സംസാരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ വി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി സി ഷൈമ അധ്യക്ഷയായി. ആർ ഉണ്ണിമാധവൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രേമ സുരേന്ദ്രൻ, കെ ഷീബ, സിഡിഎസ് വൈസ് ചെയർപേഴ്സൺ എം അനില എന്നിവർ സംസാരിച്ചു.
Content Highlight: A book appreciation event was organized






























.png)






