മെഡിക്കൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെ.എസ്.യു - എം.എസ്.എഫ് മുന്നണിക്ക് ചരിത്രവിജയം

മെഡിക്കൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെ.എസ്.യു - എം.എസ്.എഫ് മുന്നണിക്ക് ചരിത്രവിജയം
Jul 4, 2026 06:59 PM | By Sufaija PP

പരിയാരം: മെഡിക്കൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെ.എസ്.യു - എം.എസ്.എഫ് മുന്നണിക്ക് ചരിത്രവിജയം. പരിയാരം മെഡിക്കൽ കോളേജ്, ദന്തൽ കോളേജ് എന്നിവയുൾപ്പെടെ ജില്ലയിലെ വിവിധ കോളേജുകളിൽ വൻ മുന്നേറ്റമാണ് കെ.എസ്.യു കാഴ്ചവെച്ചത്.

 പരിയാരം മെഡിക്കൽ കോളേജ്: ചെയർമാനും ജനറൽ സെക്രട്ടറിയും ഉൾപ്പെടെ അഞ്ച് പ്രധാന സീറ്റുകളിൽ കെ.എസ്.യു - എം.എസ്.എഫ് മുന്നണി വിജയിച്ചു.

 പരിയാരം ദന്തൽ മെഡിക്കൽ കോളേജ്: ചരിത്രത്തിൽ ആദ്യമായി ഫൈൻ ആർട്സ് ഒഴികെയുള്ള മുഴുവൻ മേജർ സീറ്റുകളും പിടിച്ചെടുത്ത് കെ.എസ്.യു യൂണിയൻ എസ്.എഫ്.ഐയിൽ നിന്ന് തിരിച്ചുപിടിച്ചു. നഴ്സിംഗ് കോളേജുകൾ: പാലയാട് എസ്.ഐ.എം.ഇ.ടി (SIMET) നഴ്സിംഗ് കോളേജിലും, തളിപ്പറമ്പ് നാടുകാണി നഴ്സിംഗ് കോളേജിലും ചരിത്രത്തിൽ ആദ്യമായി കെ.എസ്.യു പ്രതിനിധികൾ വിജയിച്ചു. നാടുകാണിയിൽ ഫിദ സജിത്ത് (ജനറൽ സെക്രട്ടറി) വിജയിച്ചപ്പോൾ, പാലയാട് റിയ ബിജു (ഫൈൻ ആർട്സ് സെക്രട്ടറി) വിജയിച്ചു.

Content Highlight: Medical college Union election

Next TV

Related Stories
പിലാത്തറയിൽ വിജിലൻസ് റെയ്ഡ്: സ്വകാര്യ പ്രാക്ടീസ് നടത്തിയ പരിയാരം ഗവ. മെഡിക്കൽ കോളേജിലെ ഡോക്ടർ പിടിയിൽ

Jul 4, 2026 09:08 PM

പിലാത്തറയിൽ വിജിലൻസ് റെയ്ഡ്: സ്വകാര്യ പ്രാക്ടീസ് നടത്തിയ പരിയാരം ഗവ. മെഡിക്കൽ കോളേജിലെ ഡോക്ടർ പിടിയിൽ

പിലാത്തറയിൽ വിജിലൻസ് റെയ്ഡ്: സ്വകാര്യ പ്രാക്ടീസ് നടത്തിയ സർക്കാർ ഡോക്ടർ...

Read More >>
ടച്ച് ഓഫ് മേഴസി: ചെറുകുന്ന് തറയിലെ സീനിയർ ടാക്സി ഡ്രൈവർന്മാരെ ആദരിക്കുന്നു

Jul 4, 2026 06:14 PM

ടച്ച് ഓഫ് മേഴസി: ചെറുകുന്ന് തറയിലെ സീനിയർ ടാക്സി ഡ്രൈവർന്മാരെ ആദരിക്കുന്നു

ടച്ച് ഓഫ് മേഴസി : ചെറുകുന്ന് തറയിലെ സീനിയർ ടാക്സി ഡ്രൈവർന്മാരെ...

Read More >>
റേഷൻ കാർഡ് മുൻഗണനാ മാനദണ്ഡങ്ങൾ പുതുക്കുന്നു; ഇളവുകളുമായി സർക്കാർ

Jul 4, 2026 06:09 PM

റേഷൻ കാർഡ് മുൻഗണനാ മാനദണ്ഡങ്ങൾ പുതുക്കുന്നു; ഇളവുകളുമായി സർക്കാർ

റേഷൻ കാർഡ് മുൻഗണനാ മാനദണ്ഡങ്ങൾ പുതുക്കുന്നു; ഇളവുകളുമായി...

Read More >>
കൊളച്ചേരിയിൽ പ്രതിഭകളെ ആദരിച്ചു; കുട്ടികളുടെ മികവ് കണ്ടെത്തലാണ് അധ്യാപകന്റെ വിജ്യയമെന്ന് ടി.കെ. ഗോവിന്ദൻ മാസ്റ്റർ

Jul 4, 2026 06:00 PM

കൊളച്ചേരിയിൽ പ്രതിഭകളെ ആദരിച്ചു; കുട്ടികളുടെ മികവ് കണ്ടെത്തലാണ് അധ്യാപകന്റെ വിജ്യയമെന്ന് ടി.കെ. ഗോവിന്ദൻ മാസ്റ്റർ

കുട്ടികളുടെ കഴിവിനെ കണ്ടെത്തുകയാണ് ഒരു അധ്യാപകന്റെ മികവ്; ടി.കെ ഗോവിന്ദന്‍ മാസ്റ്റർ എം.എല്‍.എ....

Read More >>
തളിപ്പറമ്പ് പാലകുളങ്ങരയിൽ ഓടിക്കൊണ്ടിരിക്കുകയായിരുന്ന ഓട്ടോ റിക്ഷയുടെ മുകളിൽ മരം പൊട്ടിവീണ് അപകടം

Jul 4, 2026 05:55 PM

തളിപ്പറമ്പ് പാലകുളങ്ങരയിൽ ഓടിക്കൊണ്ടിരിക്കുകയായിരുന്ന ഓട്ടോ റിക്ഷയുടെ മുകളിൽ മരം പൊട്ടിവീണ് അപകടം

തളിപ്പറമ്പ് പാലകുളങ്ങരയിൽ ഓടിക്കൊണ്ടിരിക്കുകയായിരുന്ന ഓട്ടോ റിക്ഷയുടെ മുകളിൽ മരം പൊട്ടിവീണ്...

Read More >>
 'കാഫിർ' സ്‌ക്രീൻഷോട്ട് വിവാദക്കേസിൽ പ്രതിയായ ജിതിൻ ഭാസ്‌കർ ജയിൽമോചിതൻ: സ്വീകരണം നൽകി

Jul 4, 2026 03:01 PM

'കാഫിർ' സ്‌ക്രീൻഷോട്ട് വിവാദക്കേസിൽ പ്രതിയായ ജിതിൻ ഭാസ്‌കർ ജയിൽമോചിതൻ: സ്വീകരണം നൽകി

'കാഫിർ' സ്‌ക്രീൻഷോട്ട് വിവാദക്കേസിൽ പ്രതിയായ ജിതിൻ ഭാസ്‌കർ ജയിൽമോചിതൻ: സ്വീകരണം നൽകി...

Read More >>
Top Stories

News Roundup

Entertainment News