സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; കണ്ണൂർ ജില്ലയിൽ നാളെയും മറ്റന്നാളെയും ഓറഞ്ച് അലർട്ട്, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; കണ്ണൂർ ജില്ലയിൽ നാളെയും മറ്റന്നാളെയും ഓറഞ്ച് അലർട്ട്, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത
Jul 4, 2026 02:54 PM | By Sufaija PP

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇന്ന് എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾക്കും മലയോര മേഖലയിലുള്ളവർക്കും അതീവ ജാഗ്രതാ നിർദേശം നൽകി. നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും തിങ്കളാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും നിലനിൽക്കുന്നു.

കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ കേരളതീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ കഴിയുന്നവർ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർ മാറിത്താമസിക്കാൻ തയ്യാറെടുക്കണം.

ഇതിനായി തദ്ദേശ സ്ഥാപനങ്ങളുമായോ റവന്യൂ അധികൃതരുമായോ ബന്ധപ്പെട്ട് ക്യാമ്പുകളിലേക്ക് മാറാവുന്നതാണ്. ബലഹീനമായ വീടുകളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. കാറ്റിൽ മരങ്ങളോ വൈദ്യുതി പോസ്റ്റുകളോ വീണ് അപകടങ്ങൾ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

Content Highlight: Heavy-rain

Next TV

Related Stories
പിലാത്തറയിൽ വിജിലൻസ് റെയ്ഡ്: സ്വകാര്യ പ്രാക്ടീസ് നടത്തിയ പരിയാരം ഗവ. മെഡിക്കൽ കോളേജിലെ ഡോക്ടർ പിടിയിൽ

Jul 4, 2026 09:08 PM

പിലാത്തറയിൽ വിജിലൻസ് റെയ്ഡ്: സ്വകാര്യ പ്രാക്ടീസ് നടത്തിയ പരിയാരം ഗവ. മെഡിക്കൽ കോളേജിലെ ഡോക്ടർ പിടിയിൽ

പിലാത്തറയിൽ വിജിലൻസ് റെയ്ഡ്: സ്വകാര്യ പ്രാക്ടീസ് നടത്തിയ സർക്കാർ ഡോക്ടർ...

Read More >>
മെഡിക്കൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെ.എസ്.യു - എം.എസ്.എഫ് മുന്നണിക്ക് ചരിത്രവിജയം

Jul 4, 2026 06:59 PM

മെഡിക്കൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെ.എസ്.യു - എം.എസ്.എഫ് മുന്നണിക്ക് ചരിത്രവിജയം

മെഡിക്കൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെ.എസ്.യു - എം.എസ്.എഫ് മുന്നണിക്ക്...

Read More >>
ടച്ച് ഓഫ് മേഴസി: ചെറുകുന്ന് തറയിലെ സീനിയർ ടാക്സി ഡ്രൈവർന്മാരെ ആദരിക്കുന്നു

Jul 4, 2026 06:14 PM

ടച്ച് ഓഫ് മേഴസി: ചെറുകുന്ന് തറയിലെ സീനിയർ ടാക്സി ഡ്രൈവർന്മാരെ ആദരിക്കുന്നു

ടച്ച് ഓഫ് മേഴസി : ചെറുകുന്ന് തറയിലെ സീനിയർ ടാക്സി ഡ്രൈവർന്മാരെ...

Read More >>
റേഷൻ കാർഡ് മുൻഗണനാ മാനദണ്ഡങ്ങൾ പുതുക്കുന്നു; ഇളവുകളുമായി സർക്കാർ

Jul 4, 2026 06:09 PM

റേഷൻ കാർഡ് മുൻഗണനാ മാനദണ്ഡങ്ങൾ പുതുക്കുന്നു; ഇളവുകളുമായി സർക്കാർ

റേഷൻ കാർഡ് മുൻഗണനാ മാനദണ്ഡങ്ങൾ പുതുക്കുന്നു; ഇളവുകളുമായി...

Read More >>
കൊളച്ചേരിയിൽ പ്രതിഭകളെ ആദരിച്ചു; കുട്ടികളുടെ മികവ് കണ്ടെത്തലാണ് അധ്യാപകന്റെ വിജ്യയമെന്ന് ടി.കെ. ഗോവിന്ദൻ മാസ്റ്റർ

Jul 4, 2026 06:00 PM

കൊളച്ചേരിയിൽ പ്രതിഭകളെ ആദരിച്ചു; കുട്ടികളുടെ മികവ് കണ്ടെത്തലാണ് അധ്യാപകന്റെ വിജ്യയമെന്ന് ടി.കെ. ഗോവിന്ദൻ മാസ്റ്റർ

കുട്ടികളുടെ കഴിവിനെ കണ്ടെത്തുകയാണ് ഒരു അധ്യാപകന്റെ മികവ്; ടി.കെ ഗോവിന്ദന്‍ മാസ്റ്റർ എം.എല്‍.എ....

Read More >>
തളിപ്പറമ്പ് പാലകുളങ്ങരയിൽ ഓടിക്കൊണ്ടിരിക്കുകയായിരുന്ന ഓട്ടോ റിക്ഷയുടെ മുകളിൽ മരം പൊട്ടിവീണ് അപകടം

Jul 4, 2026 05:55 PM

തളിപ്പറമ്പ് പാലകുളങ്ങരയിൽ ഓടിക്കൊണ്ടിരിക്കുകയായിരുന്ന ഓട്ടോ റിക്ഷയുടെ മുകളിൽ മരം പൊട്ടിവീണ് അപകടം

തളിപ്പറമ്പ് പാലകുളങ്ങരയിൽ ഓടിക്കൊണ്ടിരിക്കുകയായിരുന്ന ഓട്ടോ റിക്ഷയുടെ മുകളിൽ മരം പൊട്ടിവീണ്...

Read More >>
Top Stories

News Roundup

Entertainment News