'കാഫിർ' സ്‌ക്രീൻഷോട്ട് വിവാദക്കേസിൽ പ്രതിയായ ജിതിൻ ഭാസ്‌കർ ജയിൽമോചിതൻ: സ്വീകരണം നൽകി

 'കാഫിർ' സ്‌ക്രീൻഷോട്ട് വിവാദക്കേസിൽ പ്രതിയായ ജിതിൻ ഭാസ്‌കർ ജയിൽമോചിതൻ: സ്വീകരണം നൽകി
Jul 4, 2026 03:01 PM | By Sufaija PP

കോഴിക്കോട് : വടകര 'കാഫിർ' സ്‌ക്രീൻഷോട്ട് വിവാദക്കേസിൽ പ്രതിയായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കർ ജയിൽമോചിതനായി. 19 ദിവസത്തെ ജയിൽവാസത്തിന് ശേഷം കോഴിക്കോട് ജില്ലാ സെഷൻസ് കോടതി അനുവദിച്ച കർശന ഉപാധികളോടെയുള്ള ജാമ്യത്തിലാണ് ജിതിൻ പുറത്തിറങ്ങിയത്.

ജയിലിന് പുറത്ത് ജിതിന് ഡിവൈഎഫ്ഐ , സിപിഐഎം പ്രവർത്തകർ ചേർന്നാണ് സ്വീകരിച്ചത്. ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മറ്റി മെമ്പറും, സിപിഐഎം തിരുവള്ളൂർ തുരുത്തി ലോക്കൽ കമ്മറ്റി അംഗവുമായിരുന്നു ജിതിൻ. ബ്രോഡ്കാസ്റ്റ് വഴി 200 പേർക്ക് ജിതിൻ സന്ദേശം അയച്ചുവെന്നും തെളിവ് നശിപ്പിച്ചുവെന്നുമാണ് പൊലീസ് കണ്ടെത്തിയത്.

ജില്ലാ ഫോറൻസിക്ക് വിഭാഗത്തിന് ഇത് സംബന്ധിച്ച തെളിവ് ലഭിച്ചിട്ടുണ്ട്. വടകര സ്‌ക്വാഡ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ മറ്റൊരു ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിച്ചിരുന്നുവെന്ന് നേരത്തെ എസ്‌ഐടി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വടകര സ്‌ക്വാഡ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിന്റ അഡ്മിനാണ് ജിതിൻ. ഇതിന് പിന്നാലെ ഈ സ്‌ക്രീൻഷോട്ട് മറ്റ് ഗ്രൂപ്പുകളിലേക്ക് ഫോർവേഡ് ചെയ്യപ്പെടുകയാണുണ്ടായത്.

Content Highlight: Kafir screenshot case

Next TV

Related Stories
പിലാത്തറയിൽ വിജിലൻസ് റെയ്ഡ്: സ്വകാര്യ പ്രാക്ടീസ് നടത്തിയ പരിയാരം ഗവ. മെഡിക്കൽ കോളേജിലെ ഡോക്ടർ പിടിയിൽ

Jul 4, 2026 09:08 PM

പിലാത്തറയിൽ വിജിലൻസ് റെയ്ഡ്: സ്വകാര്യ പ്രാക്ടീസ് നടത്തിയ പരിയാരം ഗവ. മെഡിക്കൽ കോളേജിലെ ഡോക്ടർ പിടിയിൽ

പിലാത്തറയിൽ വിജിലൻസ് റെയ്ഡ്: സ്വകാര്യ പ്രാക്ടീസ് നടത്തിയ സർക്കാർ ഡോക്ടർ...

Read More >>
മെഡിക്കൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെ.എസ്.യു - എം.എസ്.എഫ് മുന്നണിക്ക് ചരിത്രവിജയം

Jul 4, 2026 06:59 PM

മെഡിക്കൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെ.എസ്.യു - എം.എസ്.എഫ് മുന്നണിക്ക് ചരിത്രവിജയം

മെഡിക്കൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെ.എസ്.യു - എം.എസ്.എഫ് മുന്നണിക്ക്...

Read More >>
ടച്ച് ഓഫ് മേഴസി: ചെറുകുന്ന് തറയിലെ സീനിയർ ടാക്സി ഡ്രൈവർന്മാരെ ആദരിക്കുന്നു

Jul 4, 2026 06:14 PM

ടച്ച് ഓഫ് മേഴസി: ചെറുകുന്ന് തറയിലെ സീനിയർ ടാക്സി ഡ്രൈവർന്മാരെ ആദരിക്കുന്നു

ടച്ച് ഓഫ് മേഴസി : ചെറുകുന്ന് തറയിലെ സീനിയർ ടാക്സി ഡ്രൈവർന്മാരെ...

Read More >>
റേഷൻ കാർഡ് മുൻഗണനാ മാനദണ്ഡങ്ങൾ പുതുക്കുന്നു; ഇളവുകളുമായി സർക്കാർ

Jul 4, 2026 06:09 PM

റേഷൻ കാർഡ് മുൻഗണനാ മാനദണ്ഡങ്ങൾ പുതുക്കുന്നു; ഇളവുകളുമായി സർക്കാർ

റേഷൻ കാർഡ് മുൻഗണനാ മാനദണ്ഡങ്ങൾ പുതുക്കുന്നു; ഇളവുകളുമായി...

Read More >>
കൊളച്ചേരിയിൽ പ്രതിഭകളെ ആദരിച്ചു; കുട്ടികളുടെ മികവ് കണ്ടെത്തലാണ് അധ്യാപകന്റെ വിജ്യയമെന്ന് ടി.കെ. ഗോവിന്ദൻ മാസ്റ്റർ

Jul 4, 2026 06:00 PM

കൊളച്ചേരിയിൽ പ്രതിഭകളെ ആദരിച്ചു; കുട്ടികളുടെ മികവ് കണ്ടെത്തലാണ് അധ്യാപകന്റെ വിജ്യയമെന്ന് ടി.കെ. ഗോവിന്ദൻ മാസ്റ്റർ

കുട്ടികളുടെ കഴിവിനെ കണ്ടെത്തുകയാണ് ഒരു അധ്യാപകന്റെ മികവ്; ടി.കെ ഗോവിന്ദന്‍ മാസ്റ്റർ എം.എല്‍.എ....

Read More >>
തളിപ്പറമ്പ് പാലകുളങ്ങരയിൽ ഓടിക്കൊണ്ടിരിക്കുകയായിരുന്ന ഓട്ടോ റിക്ഷയുടെ മുകളിൽ മരം പൊട്ടിവീണ് അപകടം

Jul 4, 2026 05:55 PM

തളിപ്പറമ്പ് പാലകുളങ്ങരയിൽ ഓടിക്കൊണ്ടിരിക്കുകയായിരുന്ന ഓട്ടോ റിക്ഷയുടെ മുകളിൽ മരം പൊട്ടിവീണ് അപകടം

തളിപ്പറമ്പ് പാലകുളങ്ങരയിൽ ഓടിക്കൊണ്ടിരിക്കുകയായിരുന്ന ഓട്ടോ റിക്ഷയുടെ മുകളിൽ മരം പൊട്ടിവീണ്...

Read More >>
Top Stories

News Roundup

Entertainment News