കട്ടോളി: സാന്ത്വനം സ്വയം സഹായ സംഘം മെമ്പർ രമേശൻ പി.യുടെ മകൾ ജിൻസി പി.ക്ക് JRF-2026 സ്കോളർഷിപ്പ് ലഭിച്ചതിനെ തുടർന്ന് സംഘത്തിന്റെ നേതൃത്വത്തിൽ അനുമോദനം സംഘടിപ്പിച്ചു.സംഘം യോഗത്തിൽ ജിൻസിക്ക് മൊമെന്റോ നൽകി അനുമോദിച്ചു. സംഘം ഭാരവാഹികളും മെമ്പർമാരും ചടങ്ങിൽ പങ്കെടുത്തു.
Content Highlight: A felicitation ceremony was organized


































