കണ്ണൂർ: കനിവിന്റെ തണൽ ഗ്രൂപ് ഓഫ് ചാരിറ്റി ചെറുകുന്ന് കണ്ണൂർ ഓഫിസ് ഉദ്ഘാടനം ഇന്നലെ രാജേഷ് തളിയിലിന്റെ അദ്ധ്യക്ഷതയിൽ മുൻ NSG കമ്മാൻഡോ മനേഷ് അഴിക്കോട് ഉദ്ഘാടനം ചെയ്തു. ഉണ്ണികൃഷ്ണൻ ഇടക്കേപ്പുറം Rtd ഇൻസ്പെക്ടർ ഓഫ് പോലീസ് സ്വാഗതം പറഞ്ഞു. സിക്രട്ടറി അംബുജാക്ഷൻ ചിടങ്ങിൽ പ്രവർത്തറ റിപ്പോർട്ട് അവതരിപ്പിച്ചു.
മേരി ജോസഫ് മദർ സുപ്പിരിയർ കനോസ കോൺ വെൻറ് ചെറുകുന് സാജിത ഹാരിസ് പൊതുപ്രവർത്തക ദാമോധരൻ മാസ്റ്റർ ശാസ്ത്ര കൗൺസിലർ കെ.ബലറാം പത്തില്ലം കൂട്ടായ്മ PK അനിത നന്ദി പ്രകാശിപ്പിച്ചു ശേഷം പാലിയേലിറ്റിവ് ഉപകരണങ്ങൾ സമർപ്പിച്ചു കൂടാതെ കുട്ട്യ്മയ്ക്ക് വേണ്ടി എബ്ളം നിർമ്മിച്ച അനൂപ് മഞ്ചക്കണ്ടി കൊളച്ചേരിയെ അനുമോദിച്ചു. കുട്ടായ്മയുടെ ഭാഗമായി വിവിധ കലാപരിപാടികളും നടന്നു. കുടാതെ ഈ കെട്ടിടം അനുവദിച്ചു തന്ന വേലായുധൻ വെള്ളറങ്ങ എന്നവർക്കും അനുമോദനo ഏർപ്പെടുത്തി.
Content Highlight: 'Kaniv Thanal Charity Group in Cherukunnu


































