പൈൽസ് ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ യുവാവിന്റെ മരണം; കണ്ണൂർ സ്വദേശി ഷാനവാസിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ ഉത്തരവ്

പൈൽസ് ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ യുവാവിന്റെ മരണം; കണ്ണൂർ സ്വദേശി ഷാനവാസിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ ഉത്തരവ്
Jul 6, 2026 07:45 PM | By Sufaija PP

കണ്ണൂർ: പളളി ഖബറിസ്ഥാനിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. ഇരിവേരി സ്വദേശിയായ ഷാനവാസിൻ്റെ മൃതദേഹമാണ് നാളെ രാവിലെ പുറത്തെടുത്ത് വിദഗ്‌ധ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കുക.പൈൽസ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ ബെംഗളൂരുവിലെ വിക്ടോറിയ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഷാനവാസ് മരിച്ചത്.

ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ഭാര്യ ബെംഗളൂരു പോലീസിൽ പരാതി നൽകിയിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ കൂടുതൽ ശാസ്ത്രീയ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് വിലയിരുത്തിയാണ് മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം നടത്താൻ തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഉത്തരവിട്ടത്. മൃതദേഹം നാളെ രാവിലെ പുറത്തെടുത്ത ശേഷം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി അന്വേഷണ സംഘത്തിന് റിപ്പോർട്ട് കൈമാറും. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം സംബന്ധിച്ച നിർണായക വിവരങ്ങൾ വ്യക്തമാകും.

Content Highlight: Young man dies following piles surgery

Next TV

Related Stories
പനമ്പൂർ സ്വർണക്കൊള്ള: കണ്ണൂർ സ്വദേശികൾ ഉൾപ്പെടുന്ന പ്രതികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പ്രതിഫലം പ്രഖ്യാപിച്ച് മംഗളൂരു പോലീസ്

Jul 6, 2026 09:58 PM

പനമ്പൂർ സ്വർണക്കൊള്ള: കണ്ണൂർ സ്വദേശികൾ ഉൾപ്പെടുന്ന പ്രതികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പ്രതിഫലം പ്രഖ്യാപിച്ച് മംഗളൂരു പോലീസ്

പനമ്പൂർ സ്വർണക്കൊള്ള: കണ്ണൂർ സ്വദേശികൾ ഉൾപ്പെടുന്ന പ്രതികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പ്രതിഫലം പ്രഖ്യാപിച്ച് മംഗളൂരു...

Read More >>
നിടിയേങ്ങ തോപ്പിലായിലെ ചെങ്കൽ ഖനന പ്രദേശത്ത് തിങ്കളാഴ്ചയും നാട്ടുകാരുടെ പ്രതിഷേധം

Jul 6, 2026 09:53 PM

നിടിയേങ്ങ തോപ്പിലായിലെ ചെങ്കൽ ഖനന പ്രദേശത്ത് തിങ്കളാഴ്ചയും നാട്ടുകാരുടെ പ്രതിഷേധം

നിടിയേങ്ങ തോപ്പിലായിലെ ചെങ്കൽ ഖനന പ്രദേശത്ത് തിങ്കളാഴ്ചയും നാട്ടുകാരുടെ...

Read More >>
പാച്ചേനി ദിനാചരണം:സംഘാടക സമിതി രൂപീകരണ യോഗം നടന്നു

Jul 6, 2026 09:50 PM

പാച്ചേനി ദിനാചരണം:സംഘാടക സമിതി രൂപീകരണ യോഗം നടന്നു

പാച്ചേനി ദിനാചരണം:സംഘാടക സമിതി രൂപീകരണ യോഗം നടന്നു...

Read More >>
ഉന്നത വിജയികളെ അനുമോദിച്ചു

Jul 6, 2026 07:41 PM

ഉന്നത വിജയികളെ അനുമോദിച്ചു

ഉന്നത വിജയികളെ...

Read More >>
നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി; വിവിധ സ്ഥാപനങ്ങളിൽ നിന്ന് 33000 രൂപ പിഴ ഈടാക്കി

Jul 6, 2026 07:39 PM

നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി; വിവിധ സ്ഥാപനങ്ങളിൽ നിന്ന് 33000 രൂപ പിഴ ഈടാക്കി

നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി. വിവിധ സ്ഥാപനങ്ങളിൽ നിന്ന് 33000 രൂപ പിഴ...

Read More >>
സംസ്ഥാനത്ത് മറ്റന്നാള്‍ സ്വകാര്യ ബസ് പണിമുടക്ക്

Jul 6, 2026 04:30 PM

സംസ്ഥാനത്ത് മറ്റന്നാള്‍ സ്വകാര്യ ബസ് പണിമുടക്ക്

സംസ്ഥാനത്ത് മറ്റന്നാള്‍ സ്വകാര്യ ബസ്...

Read More >>
Top Stories

News Roundup