ശിശു രോഗവിദഗ്ദൻ ഡോ. ആഷിക്ക് അന്തരിച്ചു

ശിശു രോഗവിദഗ്ദൻ ഡോ. ആഷിക്ക് അന്തരിച്ചു
2026-07-08T09:09:00 | By Sufaija PP

കണ്ണൂർ: പാപ്പിനിശ്ശേരി കോൺഗ്രസ് മന്ദിരത്തിന് സമീപം താമസിക്കുന്ന ഡോക്ടർ ആഷിക് അന്തരിച്ചു. കണ്ണൂർ കിംസ്റ്റ് (KIMST) ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനായിരുന്നു അദ്ദേഹം.

കുഞ്ഞഹമ്മദ് ഹാജിയാണ് പിതാവ്, മാതാവ് കദീജ. ഫഹീമ ആഷിക് ആണ് ഭാര്യ. മുഹമ്മദ് ഷാഹിൻ, ഷസ്ന ഫാത്തിമ എന്നിവർ മക്കളാണ്. സാജിദ് കെ., മിദ്‌ലാജ് കെ., ഷുഹൈബ് കെ., ഹിഷാം കെ. എന്നിവരാണ് സഹോദരങ്ങൾ.ഡോ. ആഷിക്കിന്റെ ഭൗതിക ശരീരം നാളെ രാവിലെ (2026 ജൂലൈ 8, ബുധൻ) 9 മണിക്ക് കാട്ടിലെ പള്ളി ഖബർസ്ഥാനിൽ കബറടക്കം നടക്കും.

Content Highlight: pediatrition Dr.Ashik

Next TV

Related Stories
പുന്നക്കുളങ്ങര തൊണ്ടച്ചൻ കോട്ടത്തിന് സമീപത്തെ കെ എം സുനിൽകുമാർ നിര്യാതനായി

Jul 8, 2026 09:56 PM

പുന്നക്കുളങ്ങര തൊണ്ടച്ചൻ കോട്ടത്തിന് സമീപത്തെ കെ എം സുനിൽകുമാർ നിര്യാതനായി

പുന്നക്കുളങ്ങര തൊണ്ടച്ചൻ കോട്ടത്തിന് സമീപത്തെ കെ എം സുനിൽകുമാർ നിര്യാതനായി...

Read More >>
പി. വി. പ്രഭാകരൻ നിര്യാതനായി

Jul 8, 2026 08:07 PM

പി. വി. പ്രഭാകരൻ നിര്യാതനായി

പി. വി. പ്രഭാകരൻ നിര്യാതനായി...

Read More >>
സിപിഐഎം ബക്കളം മുൻ ലോക്കൽ സെക്രട്ടറി എം രാജഗോപാലൻ നിര്യാതനായി

Jul 8, 2026 11:23 AM

സിപിഐഎം ബക്കളം മുൻ ലോക്കൽ സെക്രട്ടറി എം രാജഗോപാലൻ നിര്യാതനായി

സിപിഐഎം ബക്കളം മുൻ ലോക്കൽ സെക്രട്ടറി എം രാജഗോപാലൻ...

Read More >>
ഗൾഫിൽ നിന്നും നാട്ടിലേക്കുള്ള വഴിയിൽ കല്യാശ്ശേരി സ്വദേശി മരണപ്പെട്ടു

Jul 6, 2026 08:44 AM

ഗൾഫിൽ നിന്നും നാട്ടിലേക്കുള്ള വഴിയിൽ കല്യാശ്ശേരി സ്വദേശി മരണപ്പെട്ടു

ഗൾഫിൽ നിന്നും നാട്ടിലേക്കുള്ള വഴിയിൽ കല്യാശ്ശേരി സ്വദേശി...

Read More >>
അബ്ദുൾ കരീം ബക്കളം നിര്യാതനായി

Jul 5, 2026 03:52 PM

അബ്ദുൾ കരീം ബക്കളം നിര്യാതനായി

അബ്ദുൾ കരീം ബക്കളം നിര്യാതനായി...

Read More >>
ബക്കളത്തെ ആദ്യകാല ഡ്രൈവർ ആയിരുന്ന കെ.വി ലക്ഷ്മണൻ നിര്യാതനായി

Jul 4, 2026 06:12 PM

ബക്കളത്തെ ആദ്യകാല ഡ്രൈവർ ആയിരുന്ന കെ.വി ലക്ഷ്മണൻ നിര്യാതനായി

ബക്കളത്തെ ആദ്യകാല ഡ്രൈവർ ആയിരുന്ന കെ.വി ലക്ഷ്മണൻ...

Read More >>
Top Stories










News Roundup






News from Regional Network





Entertainment News