ഓൺലൈൻ തട്ടിപ്പ്: യുവാവിന് ഏഴ് ലക്ഷത്തിലധികം രൂപ നഷ്ട്ടമായതായി പരാതി

ഓൺലൈൻ തട്ടിപ്പ്: യുവാവിന് ഏഴ് ലക്ഷത്തിലധികം രൂപ നഷ്ട്ടമായതായി പരാതി
Jun 3, 2024 08:59 PM | By Sufaija PP

പരിയാരം: ഓണ്‍ലൈന്‍ ഷെയര്‍ ബിസിനസില്‍ പണം നിക്ഷേപിച്ച ചെറുതാഴം സ്വദേശിക്ക് 7,20,000 രൂപ നഷ്ടപ്പെട്ടതായി പരാതി. കോട്ടക്കുന്ന് നീലാംബരി ഹൈസില്‍ മഹേഷ് മൈലാട്ടിനാണ്(44)പണം നഷ്ടപ്പെട്ടത്. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തു. 51, കെ.കെ.കെ.സി.സി സ്‌റ്റോക്ക് സ്റ്റഡി വാട്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ അനുരാഗ് താക്കൂര്‍, കെ.കെ.ആര്‍ കമ്പനി ഹെഡ് അക്ഷയ് താന എന്നിവരുടെ പേരിലാണ് കേസ്.

ഈ വര്‍ഷം ജനുവരി 18 മുതല്‍ ഫെബ്രുവരി 6 വരെയുള്ള കാലത്താണ് മഹേഷിന്റെ തളിപ്പറമ്പ് കനറാ ബാങ്ക് അക്കൗണ്ട് വഴി ഇരുവരും നിര്‍ദ്ദേശിച്ച അക്കൗണ്ടുകളിലേക്ക് പണം അയച്ചുകൊടുത്തത്. എന്നാല്‍ ഇത്രയും കാലമായിട്ടും പണമോ ലാഭവിഹിതമോ നല്‍കിയില്ലെന്നാണ് പരാതി.

Online fraud

Next TV

Related Stories
പട്ടുവം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളിലെ സഹോദരങ്ങളായ രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി

Sep 10, 2025 03:19 PM

പട്ടുവം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളിലെ സഹോദരങ്ങളായ രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി

പട്ടുവം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളിലെ സഹോദരങ്ങളായ രണ്ട് വിദ്യാര്‍ത്ഥികളെ...

Read More >>
ഓട്ടോ പുഴയിൽ വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം

Sep 10, 2025 02:41 PM

ഓട്ടോ പുഴയിൽ വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം

ഓട്ടോ പുഴയിൽ വീണ് ഡ്രൈവർക്ക്...

Read More >>
മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സംബോധന ചെയ്യുമ്പോൾ 'ബഹു.' ചേർക്കണം, സർക്കുലർ പുറത്തിറങ്ങി

Sep 10, 2025 01:48 PM

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സംബോധന ചെയ്യുമ്പോൾ 'ബഹു.' ചേർക്കണം, സർക്കുലർ പുറത്തിറങ്ങി

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സംബോധന ചെയ്യുമ്പോൾ 'ബഹു.' ചേർക്കണം, സർക്കുലർ...

Read More >>
കത്തിക്കയറി സ്വര്‍ണ വില, 81000 കടന്നു

Sep 10, 2025 01:45 PM

കത്തിക്കയറി സ്വര്‍ണ വില, 81000 കടന്നു

കത്തിക്കയറി സ്വര്‍ണ...

Read More >>
യുവ ഡോക്ടർ നൽകിയ ബലാത്സം​ഗ പരാതിയിൽ റാപ്പർ വേടൻ അറസ്റ്റിൽ

Sep 10, 2025 01:20 PM

യുവ ഡോക്ടർ നൽകിയ ബലാത്സം​ഗ പരാതിയിൽ റാപ്പർ വേടൻ അറസ്റ്റിൽ

യുവ ഡോക്ടർ നൽകിയ ബലാത്സം​ഗ പരാതിയിൽ റാപ്പർ വേടൻ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall