'റൺ പാലക്കയം തട്ട്': മാരത്തൺ സെപ്റ്റംബർ 13-ന്

'റൺ പാലക്കയം തട്ട്': മാരത്തൺ സെപ്റ്റംബർ 13-ന്
Sep 10, 2025 03:26 PM | By Sufaija PP

ഇരിക്കൂർ : ഇരിക്കൂർ നിയോജക മണ്ഡലത്തിലെ ടൂറിസം സാധ്യതകൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി 'റൺ പാലക്കയം തട്ട്' എന്ന പേരിൽ സെപ്റ്റംബർ 13-ന് മിനി മാരത്തൺ നടത്തും. ഡിടിപിസിയും ഇരിക്കൂർ ടൂറിസം ഇനവേഷൻ കൗൺസിലും ചേർന്നാണ് മാരത്തൺ നടത്തുന്നത്.

പയ്യാവൂരിൽ നിന്നും പാലക്കയംതട്ടിന്റെ താഴ്‍വാരമായ പുലിക്കുരുമ്പ വരെയാണ് മാരത്തൺ നടത്തുക. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് സജീവ് ജോസഫ് എംഎൽഎ അറിയിച്ചു. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരും മത്സരത്തിൽ പങ്കെടുക്കും.

Run pallakkayam thattu

Next TV

Related Stories
ഡിസംബർ 28 ബാലദിനം; ബാലസംഘം വേശാല വില്ലേജ് കാർണിവൽ ചട്ടുകപ്പാറയിൽ, സംഘാടക സമിതി രൂപീകരിച്ചു

Dec 21, 2025 03:10 PM

ഡിസംബർ 28 ബാലദിനം; ബാലസംഘം വേശാല വില്ലേജ് കാർണിവൽ ചട്ടുകപ്പാറയിൽ, സംഘാടക സമിതി രൂപീകരിച്ചു

ഡിസംബർ 28 ബാലദിനം ബാലസംഘം വേശാല വില്ലേജ് കാർണിവൽ ചട്ടുകപ്പാറയിൽ സംഘാടക സമിതി...

Read More >>
പട്ടുവം ഗ്രാമ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങൾ ചുമതലയേറ്റു

Dec 21, 2025 03:06 PM

പട്ടുവം ഗ്രാമ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങൾ ചുമതലയേറ്റു

പട്ടുവം ഗ്രാമ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്ക പ്പെട്ട ഭരണസമിതി അംഗങ്ങൾ...

Read More >>
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്തു

Dec 21, 2025 03:03 PM

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്തു

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ...

Read More >>
തളിപ്പറമ്പ് നഗരസഭ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് പ്രത്യേക പാസ് ഏർപ്പെടുത്തിയ ഉദ്യോഗസ്ഥ തീരുമാനം വിവാദമായതോടെ പാസ് പിൻവലിച്ചു

Dec 21, 2025 10:52 AM

തളിപ്പറമ്പ് നഗരസഭ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് പ്രത്യേക പാസ് ഏർപ്പെടുത്തിയ ഉദ്യോഗസ്ഥ തീരുമാനം വിവാദമായതോടെ പാസ് പിൻവലിച്ചു

തളിപ്പറമ്പ് നഗരസഭ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് പ്രത്യേക പാസ് ഏർപ്പെടുത്തിയ ഉദ്യോഗസ്ഥ തീരുമാനം വിവാദമായതോടെ പാസ്...

Read More >>
എക്സൈസ് സംഘം ചെറുകുന്ന്, കണ്ണപുരം ഭാഗത്ത് നടത്തിയ പരിശോധനയിൽ ബ്രൗൺഷുകറുമായി ഒരാൾ പിടിയിലായി

Dec 21, 2025 10:34 AM

എക്സൈസ് സംഘം ചെറുകുന്ന്, കണ്ണപുരം ഭാഗത്ത് നടത്തിയ പരിശോധനയിൽ ബ്രൗൺഷുകറുമായി ഒരാൾ പിടിയിലായി

എക്സൈസ് സംഘം ചെറുകുന്ന്, കണ്ണപുരം ഭാഗത്ത് നടത്തിയ പരിശോധനയിൽ ബ്രൗൺഷുകറുമായി ഒരാൾ...

Read More >>
ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

Dec 21, 2025 09:53 AM

ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഇന്ന് സത്യപ്രതിജ്ഞ/ ദൃഢപ്രതിജ്ഞ ചെയ്ത്...

Read More >>
Top Stories

News Roundup