മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സംബോധന ചെയ്യുമ്പോൾ 'ബഹു.' ചേർക്കണം, സർക്കുലർ പുറത്തിറങ്ങി

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സംബോധന ചെയ്യുമ്പോൾ 'ബഹു.' ചേർക്കണം, സർക്കുലർ പുറത്തിറങ്ങി
Sep 10, 2025 01:48 PM | By Sufaija PP

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ഓഫീസുകളിൽ പരാതികൾക്കും അപേക്ഷകൾക്കും മറുപടി നൽകുമ്പോൾ മന്ത്രിമാരെ ഇനി 'ബഹു' എന്ന് അഭിസംബോധന ചെയ്യണമെന്ന് നിർദേശം. പേഴ്‌സണൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് വകുപ്പാണ് ഇതുസംബന്ധിച്ച് പുതിയ സർക്കുലർ പുറത്തിറക്കിയത്. ഭരണഘടന പദവികളിലെ അഭിസംബോധനകളിൽ മാറ്റം വരുത്താൻ ശ്രമിക്കുന്ന കാലത്താണ് കേരള സർക്കാരിന്റെ ഈ നീക്കം. ​

സർക്കാർ സേവനങ്ങളിൽ പരാതി നൽകുന്ന സാധാരണക്കാർക്ക് പോലും ഇനി ബഹുമാനാർത്ഥം മന്ത്രിമാരുടെ പേരിന് മുൻപ് 'ബഹു' എന്ന് ചേർക്കണം. മന്ത്രിമാർക്ക് ലഭിക്കുന്ന പരാതികൾക്കും അപേക്ഷകൾക്കും മറുപടി നൽകുമ്പോൾ പോലും ഈ നിർദ്ദേശം പാലിക്കണമെന്ന് ഓഗസ്റ്റ് 30-ന് പുറത്തിറങ്ങിയ സർക്കുലറിൽ വ്യക്തമാക്കുന്നു.

അണ്ടർ സെക്രട്ടറിയാണ് സർക്കുലറിൽ ഒപ്പുവെച്ചിരിക്കുന്നത്. എല്ലാ സർക്കാർ വകുപ്പുകൾക്കും, ജില്ലാ കളക്ടർമാർക്കും, ഓഫീസ് മേധാവികൾക്കും ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്

Circular

Next TV

Related Stories
ടിടിഇ ടിക്കറ്റ് ആവശ്യപ്പെട്ടതോടെ യുവാവ് ട്രെയിനില്‍ നിന്നുചാടി, പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Sep 10, 2025 09:32 PM

ടിടിഇ ടിക്കറ്റ് ആവശ്യപ്പെട്ടതോടെ യുവാവ് ട്രെയിനില്‍ നിന്നുചാടി, പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

ടിടിഇ ടിക്കറ്റ് ആവശ്യപ്പെട്ടതോടെ യുവാവ് ട്രെയിനില്‍ നിന്നുചാടി പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍...

Read More >>
‘മുഖ്യമന്ത്രി മുഖ്യ ഗുണ്ട, ആഭ്യന്തര വകുപ്പിനെ നയിക്കുന്നത് കൊടിസുനിമാര്‍’; വിമർശനവുമായി ഷാഫി പറമ്പിൽ

Sep 10, 2025 09:10 PM

‘മുഖ്യമന്ത്രി മുഖ്യ ഗുണ്ട, ആഭ്യന്തര വകുപ്പിനെ നയിക്കുന്നത് കൊടിസുനിമാര്‍’; വിമർശനവുമായി ഷാഫി പറമ്പിൽ

‘മുഖ്യമന്ത്രി മുഖ്യ ഗുണ്ട, ആഭ്യന്തര വകുപ്പിനെ നയിക്കുന്നത് കൊടിസുനിമാര്‍’; വിമർശനവുമായി ഷാഫി...

Read More >>
സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

Sep 10, 2025 08:06 PM

സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം...

Read More >>
കഞ്ചാവുമായി രണ്ടു പേർ പിടിയിലായി

Sep 10, 2025 08:03 PM

കഞ്ചാവുമായി രണ്ടു പേർ പിടിയിലായി

കഞ്ചാവുമായി രണ്ടു പേർ ധർമ്മശാലയിൽ പോലീസ്...

Read More >>
ചികിത്സാ സഹായത്തിനായി പിരിവെടുത്തവർ വഞ്ചിച്ചു: സഹായവുമായി എസ് വൈ എസ് സാന്ത്വനം പരിയാരവും, കണ്ണൂർ ഗവ മെഡിക്കൽ കോളേജ് വികസന സമിതിയും

Sep 10, 2025 06:03 PM

ചികിത്സാ സഹായത്തിനായി പിരിവെടുത്തവർ വഞ്ചിച്ചു: സഹായവുമായി എസ് വൈ എസ് സാന്ത്വനം പരിയാരവും, കണ്ണൂർ ഗവ മെഡിക്കൽ കോളേജ് വികസന സമിതിയും

ചികിത്സാ സഹായത്തിനായി പിരിവെടുത്തവർ വഞ്ചിച്ചു: സഹായവുമായി എസ് വൈ എസ് സാന്ത്വനം പരിയാരവും, കണ്ണൂർ ഗവ മെഡിക്കൽ കോളേജ് വികസന...

Read More >>
പട്ടുവം മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ നിന്നും കാണാതായ സഹോദരങ്ങളെ കണ്ടെത്തി

Sep 10, 2025 05:59 PM

പട്ടുവം മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ നിന്നും കാണാതായ സഹോദരങ്ങളെ കണ്ടെത്തി

പട്ടുവം മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ നിന്നും കാണാതായ സഹോദരങ്ങളെ...

Read More >>
Top Stories

News Roundup

//Truevisionall