തളിപ്പറമ്പ്: പട്ടുവം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളിലെ സഹോദരങ്ങളായ രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി.
കോഴിക്കോട് സ്വദേശികളായ 16, 13 വയസുകാരായ വിദ്യാര്‍ത്ഥികലെയാണ് ഇന്ന് രാവിലെ ഒന്‍പതര മുതല്‍ കാണാതായത്.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളില്‍ താമസിച്ച് പഠനം നടത്തിവരികയായിരുന്നു ഇരുവരും.


സ്‌ക്കൂള്‍ മാനേജര്‍ പട്ടുവം അരിയില്‍ സ്വദേശി ആനന്ദ് നിവാസില്‍ സി.ആനന്ദ്കുമാറിന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തുഎസ്.എച്ച്.ഒ പി.ബാബുമോന്റെ നേതൃത്വത്തിലാണ് അന്വേഷണം.
Missing