പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു

പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു
Aug 9, 2024 04:45 PM | By Sufaija PP

പരിയാരം : യൂത്ത് കോൺഗ്രസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ്‌ പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിയാരം സെന്ററിൽ പതാക ദിനം ആചരിച്ചു. മണ്ഡലം പ്രസിഡന്റ്‌ കെ വി സുരാഗിന്റെ അധ്യക്ഷതയിൽ പരിയാരം മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ പി വി സജീവൻ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ഭാരവാഹികളായ വി ജാനകി, വി വി സി ബാലൻ, എ ടി ജനാർദ്ദനൻ, ജെയ്സൺ പരിയാരം, പ്രജിത് റോഷൻ,വിജീഷ പ്രശാന്ത്, ജീസൺ ലൂയിസ്, സുധീഷ് എം, സജിൻ വണ്ണരാത്ത്,ഷൈനി ഗംഗാധരൻ,ഗായത്രി സജിൻ, ബദരിനാഥ് പി കെ, അർജുൻ എം എന്നിവർ സംസാരിച്ചു.

The Foundation Day of Indian Youth Congress was celebrated

Next TV

Related Stories
കുറുമാത്തൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു; അതിരിയാട് യൂണിറ്റ് ജേതാക്കളായി

Jun 30, 2025 10:55 AM

കുറുമാത്തൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു; അതിരിയാട് യൂണിറ്റ് ജേതാക്കളായി

കുറുമാത്തൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു; അതിരിയാട് യൂണിറ്റ്...

Read More >>
തളിപ്പറമ്പ സെക്ടർ സാഹിത്യോത്സവിന് ഗംഭീര സമാപനം :സുന്നി നഗർ ജേതാക്കളായി

Jun 30, 2025 10:47 AM

തളിപ്പറമ്പ സെക്ടർ സാഹിത്യോത്സവിന് ഗംഭീര സമാപനം :സുന്നി നഗർ ജേതാക്കളായി

തളിപ്പറമ്പ സെക്ടർ സാഹിത്യോത്സവിന് ഗംഭീര സമാപനം :സുന്നി നഗർ ജേതാക്കളായി...

Read More >>
ദാറുൽ ഫലാഹ് യതീംഖാനയിൽ 2025 - 2028 വർഷത്തേക്കുള്ള ഭാരവാഹികളെയും പ്രവർത്തക സമിതി അംഗങ്ങളും തിരഞ്ഞെടുത്തു

Jun 30, 2025 10:37 AM

ദാറുൽ ഫലാഹ് യതീംഖാനയിൽ 2025 - 2028 വർഷത്തേക്കുള്ള ഭാരവാഹികളെയും പ്രവർത്തക സമിതി അംഗങ്ങളും തിരഞ്ഞെടുത്തു

ദാറുൽ ഫലാഹ് യതീംഖാനയിൽ 2025 - 2028 വർഷത്തേക്കുള്ള ഭാരവാഹികളെയും പ്രവർത്തക സമിതി അംഗങ്ങളും...

Read More >>
പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽമുതിർന്ന മാധ്യമ പ്രവർത്തകൻ ഇ കെ ഗോവിന്ദൻ നമ്പ്യാരുടെ ആറാം ചരമ വാർഷിക ദിനാചരണം സംഘടിപ്പിച്ചു

Jun 30, 2025 10:08 AM

പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽമുതിർന്ന മാധ്യമ പ്രവർത്തകൻ ഇ കെ ഗോവിന്ദൻ നമ്പ്യാരുടെ ആറാം ചരമ വാർഷിക ദിനാചരണം സംഘടിപ്പിച്ചു

പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽമുതിർന്ന മാധ്യമ പ്രവർത്തകൻ ഇ കെ ഗോവിന്ദൻ നമ്പ്യാരുടെ ആറാം ചരമ വാർഷിക ദിനാചരണം സംഘടിപ്പിച്ചു...

Read More >>
ബസ് ഓടിച്ചുകൊണ്ടിരിക്കെ ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ:പ്രതിക്ക് മുൻ വൈരാഗ്യമെന്ന് പ്രാഥമിക നിഗമനം

Jun 30, 2025 10:03 AM

ബസ് ഓടിച്ചുകൊണ്ടിരിക്കെ ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ:പ്രതിക്ക് മുൻ വൈരാഗ്യമെന്ന് പ്രാഥമിക നിഗമനം

ബസ് ഓടിച്ചുകൊണ്ടിരിക്കെ ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ:പ്രതിക്ക് മുൻ വൈരാഗ്യമെന്ന് പ്രാഥമിക നിഗമനം...

Read More >>
കെഎംസിസി ഖത്തർ കണ്ണൂർ ജില്ല കമ്മിറ്റി ശൈഖുന മാണിയൂർ ഉസ്താദ് പ്രാർത്ഥന സദസ്സ് സംഘടിപ്പിച്ചു

Jun 30, 2025 09:51 AM

കെഎംസിസി ഖത്തർ കണ്ണൂർ ജില്ല കമ്മിറ്റി ശൈഖുന മാണിയൂർ ഉസ്താദ് പ്രാർത്ഥന സദസ്സ് സംഘടിപ്പിച്ചു

കെഎംസിസി ഖത്തർ കണ്ണൂർ ജില്ല കമ്മിറ്റി ശൈഖുന മാണിയൂർ ഉസ്താദ് പ്രാർത്ഥന സദസ്സ്...

Read More >>
Top Stories










News Roundup






Entertainment News





https://thaliparamba.truevisionnews.com/