മാവിച്ചേരി സ്ക്കൂളിന് സമീപത്തെ സി. കല്യാണി നിര്യാതയായി

മാവിച്ചേരി സ്ക്കൂളിന് സമീപത്തെ സി. കല്യാണി നിര്യാതയായി
Sep 9, 2024 08:24 PM | By Sufaija PP

മാവിച്ചേരി: മാവിച്ചേരി സ്‌ക്കൂളിന് സമീപത്തെ സി.കല്ലാണി(86) നിര്യാതയായി. പരേതനായ തൈക്കണ്ടി ടി.കുഞ്ഞിരാമന്റെ ഭാര്യയാണ്.

മക്കള്‍: മല്ലിക (മുല്ലക്കൊടി), ലതിക (നരിക്കോട്), സുജാത (ബംഗളൂരു), പ്രദീപ്കുമാര്‍ (ബംഗളൂരു) അഡ്വ.ടി ദിലിപ് കുമാര്‍ (പ്രസിഡന്റ്, തളിപ്പറമ്പ് ബാര്‍ അസോസിയേഷന്‍). മരുമക്കള്‍: സുശീലന്‍ (മുല്ലക്കൊടി), പത്മനാഭന്‍ (നരിക്കോട്), മഹിജ (കൂവേരി), സീമ (ടീച്ചര്‍, സെന്റ് ജോസഫ് ഹൈസ്‌കൂള്‍ പുഷ്പഗിരി) പരേതനായ ബാലകൃഷ്ണന്‍ (ചുഴലി). ശവസംസ്‌കാരം നാളെ 10/9/24 രാവിലെ 9 മണിക്ക് നെല്ലിപ്പറമ്പ് ശ്മാശാനത്തില്‍.

c kalyani

Next TV

Related Stories
കടമ്പേരിയിലെ കോക്കാടൻ പാറു നിര്യാതയായി

Mar 17, 2025 07:16 PM

കടമ്പേരിയിലെ കോക്കാടൻ പാറു നിര്യാതയായി

കടമ്പേരിയിലെ കോക്കാടൻ പാറു ( 95)...

Read More >>
തളിപ്പറമ്പ പാലകുളങ്ങരയിലെ ചുണ്ട രാജൻ നിര്യാതനായി

Mar 17, 2025 10:42 AM

തളിപ്പറമ്പ പാലകുളങ്ങരയിലെ ചുണ്ട രാജൻ നിര്യാതനായി

തളിപ്പറമ്പ പാലകുളങ്ങരയിലെ ചുണ്ട രാജൻ നിര്യാതനായി...

Read More >>
പാസ്റ്റർ കെ കെ ആൻ്റണി കുഴഞ്ഞു വീണു മരിച്ചു

Mar 13, 2025 07:48 PM

പാസ്റ്റർ കെ കെ ആൻ്റണി കുഴഞ്ഞു വീണു മരിച്ചു

പാസ്റ്റർ കെ കെ ആൻ്റണി (68) കുഴഞ്ഞു വീണു...

Read More >>
വിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

Mar 13, 2025 07:28 PM

വിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

വിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു....

Read More >>
ചുണ്ട വയലിൽ ഇല്ലത്തു വളപ്പിൽ പി.വി രമേശൻ നിര്യാതനായി

Mar 13, 2025 02:14 PM

ചുണ്ട വയലിൽ ഇല്ലത്തു വളപ്പിൽ പി.വി രമേശൻ നിര്യാതനായി

ചുണ്ട വയലിൽ ഇല്ലത്തു വളപ്പിൽ പി.വി രമേശൻ...

Read More >>
വളപട്ടണം പുഴയിൽ ചാടിയയാളുടെ മൃതദേഹം കണ്ടെത്തി

Mar 13, 2025 09:39 AM

വളപട്ടണം പുഴയിൽ ചാടിയയാളുടെ മൃതദേഹം കണ്ടെത്തി

വളപട്ടണം പുഴയിൽ ചാടിയയാളുടെ മൃതദേഹം...

Read More >>
Top Stories

News Roundup