കണ്ണപുരം: ചുണ്ട വയലിൽ ഇല്ലത്തു വളപ്പിൽ പി.വി രമേശൻ (73) നിര്യാതനായി.അഴീക്കോട് പള്ളിക്കുന്നുമ്പ്രം സ്വദേശിയാണ്.

ഭാര്യ : ചന്ദ്രിക, മക്കൾ : ദിവ്യ, ദീപ്തി, മരുമക്കൾ : വിദ്യാദരൻ (പാപ്പിനിശ്ശേരി)പരേതനായ കിഷോർ. സംസ്കാരം വൈകുന്നേരം 5.മണിക്ക് ഇടക്കേപ്പുറം സമുദായ ശ്മശാനത്തിൽ.
p v rameshan