പാസ്റ്റർ കെ കെ ആൻ്റണി കുഴഞ്ഞു വീണു മരിച്ചു

പാസ്റ്റർ കെ കെ ആൻ്റണി കുഴഞ്ഞു വീണു മരിച്ചു
Mar 13, 2025 07:48 PM | By Sufaija PP

തളിപ്പറമ്പ:പട്ടുവം അരിയിൽ യു പി സ്കുളിനു സമീപം താമസിക്കുന്ന പാസ്റ്റർ കെ കെ ആൻ്റണി (68) കുഴഞ്ഞു വീണു മരിച്ചു . ജെ എൻ പി സി തളിപ്പറമ്പ് സഭാ ശ്രുശുഷകനാണ്.

വ്യാഴാഴ്ച രാവിലെ 7 മണിയോടെ തളിപ്പറമ്പിലേക്ക് ബസ്സ് കയറാൻ അരിയിൽ സ്കുൾ സ്റ്റോപ്പിൽ എത്തിയപ്പോൾ കുഴഞ്ഞു  വീഴുകയായിരുന്നു.

ഭാര്യ: ത്രേസ്യാമ്മ . മക്കൾ: സോണിയ ( പാലക്കാട്), സോബിഷ് ( ഗൾഫ്).മരുമക്കൾ:സുമേഷ്, നൈഷ.സഹോദരങ്ങൾ:ദേവസ്യ , ജോർജ്, (ഇരുവരും കുടരഞ്ഞി, കോഴിക്കോട്),പെണ്ണമ്മ(പുല്ലുരാംപാറ, കോഴിക്കോട്).

സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് കരിപ്പാൽ സെമിത്തേരിയിൽ.

k k antony

Next TV

Related Stories
ജോൺ കെ എൽ നിര്യാതനായി

Nov 21, 2025 11:52 AM

ജോൺ കെ എൽ നിര്യാതനായി

ജോൺ കെ എൽ(76)...

Read More >>
കാനൂൽ പൂവ്വത്തുംചാലിലെ വേലിക്കാത്ത് നാരായണി നിര്യാതയായി

Nov 20, 2025 10:02 PM

കാനൂൽ പൂവ്വത്തുംചാലിലെ വേലിക്കാത്ത് നാരായണി നിര്യാതയായി

കാനൂൽ പൂവ്വത്തുംചാലിലെ വേലിക്കാത്ത് നാരായണി (94)...

Read More >>
കീച്ചേരിക്കുന്നിനു സമീപത്തെ കോട്ടോടി ശ്രീധരൻ നിര്യാതനായി

Nov 20, 2025 04:41 PM

കീച്ചേരിക്കുന്നിനു സമീപത്തെ കോട്ടോടി ശ്രീധരൻ നിര്യാതനായി

കീച്ചേരിക്കുന്നിനു സമീപത്തെ കോട്ടോടി ശ്രീധരൻ (85)...

Read More >>
അഖിലേഷ് എം നിര്യാതനായി

Nov 19, 2025 12:06 PM

അഖിലേഷ് എം നിര്യാതനായി

അഖിലേഷ് എം (29)...

Read More >>
ഞാത്തിൽ കൈരളി വായനശാല സമീപത്തെ പണ്ണേരി യശോദ നിര്യാതയായി

Nov 18, 2025 03:05 PM

ഞാത്തിൽ കൈരളി വായനശാല സമീപത്തെ പണ്ണേരി യശോദ നിര്യാതയായി

ഞാത്തിൽ കൈരളി വായനശാല സമീപത്തെ പണ്ണേരി യശോദ (75)...

Read More >>
ചീറങ്ങോടൻ രോഹിണി നിര്യാതയായി

Nov 18, 2025 09:28 AM

ചീറങ്ങോടൻ രോഹിണി നിര്യാതയായി

ചീറങ്ങോടൻ രോഹിണി നിര്യാതയായി...

Read More >>
Top Stories










News Roundup