വളപട്ടണം പുഴയിൽ ചാടിയയാളുടെ മൃതദേഹം കണ്ടെത്തി

വളപട്ടണം പുഴയിൽ ചാടിയയാളുടെ മൃതദേഹം കണ്ടെത്തി
Mar 13, 2025 09:39 AM | By Sufaija PP

വളപട്ടണം പുഴയിൽ ചാടിയയാളുടെ മൃതദേഹം കണ്ടെത്തി. ഇരണാവിൽ നിന്ന് കഴിഞ്ഞ ദിവസം കാണാതായ പയ്യട്ടം സ്വദേശി രവീന്ദ്രനാ(62)ണ് മരിച്ചത്. വളപട്ടണം പുഴയിൽ ചാടിയ രവീന്ദ്രൻ മൃതദേഹം ബുധനാഴ്ചയാണ് കണ്ടെത്തിയത്.

Body of man

Next TV

Related Stories
പാസ്റ്റർ കെ കെ ആൻ്റണി കുഴഞ്ഞു വീണു മരിച്ചു

Mar 13, 2025 07:48 PM

പാസ്റ്റർ കെ കെ ആൻ്റണി കുഴഞ്ഞു വീണു മരിച്ചു

പാസ്റ്റർ കെ കെ ആൻ്റണി (68) കുഴഞ്ഞു വീണു...

Read More >>
വിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

Mar 13, 2025 07:28 PM

വിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

വിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു....

Read More >>
ചുണ്ട വയലിൽ ഇല്ലത്തു വളപ്പിൽ പി.വി രമേശൻ നിര്യാതനായി

Mar 13, 2025 02:14 PM

ചുണ്ട വയലിൽ ഇല്ലത്തു വളപ്പിൽ പി.വി രമേശൻ നിര്യാതനായി

ചുണ്ട വയലിൽ ഇല്ലത്തു വളപ്പിൽ പി.വി രമേശൻ...

Read More >>
പുന്നക്കുളങ്ങര ബ്രദേഴ്സ് ക്ലബ്ബിന് സമീപത്തുള്ള എം. വിജയരാഘവൻ നമ്പ്യാർ നിര്യാതനായി

Mar 13, 2025 09:20 AM

പുന്നക്കുളങ്ങര ബ്രദേഴ്സ് ക്ലബ്ബിന് സമീപത്തുള്ള എം. വിജയരാഘവൻ നമ്പ്യാർ നിര്യാതനായി

പുന്നക്കുളങ്ങര ബ്രദേഴ്സ് ക്ലബ്ബിന് സമീപത്തുള്ള എം. വിജയരാഘവൻ നമ്പ്യാർ...

Read More >>
വിറകൻ ഗംഗാധരൻ നിര്യാതനായി

Mar 11, 2025 10:23 AM

വിറകൻ ഗംഗാധരൻ നിര്യാതനായി

വിറകൻ ഗംഗാധരൻ...

Read More >>
നെല്ലിയോട് കലാസമിതിക്ക് സമീപത്തെ ജാനകി. ടി. കെ നിര്യാതയായി

Mar 11, 2025 10:21 AM

നെല്ലിയോട് കലാസമിതിക്ക് സമീപത്തെ ജാനകി. ടി. കെ നിര്യാതയായി

നെല്ലിയോട് കലാസമിതിക്ക് സമീപത്തെ ജാനകി. ടി. കെ...

Read More >>
Top Stories