ആന്തൂർ നഗരസഭ കുടുംബശ്രീ സി ഡി എസ് കേക്ക് ഫെസ്റ്റ് തുടങ്ങി

ആന്തൂർ നഗരസഭ കുടുംബശ്രീ സി ഡി എസ് കേക്ക് ഫെസ്റ്റ് തുടങ്ങി
Dec 24, 2024 02:35 PM | By Sufaija PP

ധർമ്മശാല:  ആന്തൂർ നഗരസഭ കുടുംബശ്രീ സി ഡി എസ് കേക്ക് ഫെസ്റ്റ് തുടങ്ങി.ആന്തൂർ ഫെസ്റ്റ് നഗരസഭാ കാര്യാലയത്തിന് സമീപം ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ എം. ആമിന ടീച്ചർ ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി പി.എൻ. അനീഷ് സിഡിഎസ് ചെയർപേർസൺ കെ.പി.ശ്യാമള എന്നിവർ സന്നിഹിതരായിരുന്നു.മേളയിൽ കുടുംബശ്രീ യൂനിറ്റുകൾ നിർമ്മിച്ച വിവിധയിനം കേക്കുകൾ മിതമായ നിരക്കിൽ ലഭ്യമാണ്.മേള ഇന്ന് വൈകീട്ടോടെ അവസാനിക്കും.

Cake Fest

Next TV

Related Stories
ഇടിമിന്നലോട് കൂടിയ കിഴക്കന്‍ മഴയ്ക്ക് സാധ്യത, ബുധനാഴ്ച മുതല്‍ ശക്തമാകും; യെല്ലോ അലര്‍ട്ട്

Oct 6, 2025 08:07 PM

ഇടിമിന്നലോട് കൂടിയ കിഴക്കന്‍ മഴയ്ക്ക് സാധ്യത, ബുധനാഴ്ച മുതല്‍ ശക്തമാകും; യെല്ലോ അലര്‍ട്ട്

ഇടിമിന്നലോട് കൂടിയ കിഴക്കന്‍ മഴയ്ക്ക് സാധ്യത, ബുധനാഴ്ച മുതല്‍ ശക്തമാകും; യെല്ലോ...

Read More >>
അയ്യങ്കാളി പുരസ്കാര ജേതാവ് ശ്രീജിത്ത് പൊങ്ങാടന് ബൂത്ത് കോൺഗ്രസ് അനുമോദനവും കുടുംബ സംഗമവും സംഘടിപ്പിച്ചു

Oct 6, 2025 08:03 PM

അയ്യങ്കാളി പുരസ്കാര ജേതാവ് ശ്രീജിത്ത് പൊങ്ങാടന് ബൂത്ത് കോൺഗ്രസ് അനുമോദനവും കുടുംബ സംഗമവും സംഘടിപ്പിച്ചു

അയ്യങ്കാളി പുരസ്കാര ജേതാവ് ശ്രീജിത്ത് പൊങ്ങാടന് ബൂത്ത് കോൺഗ്രസ് അനുമോദനവും കുടുംബ സംഗമവും...

Read More >>
മലിനജലം ശാസ്ത്രീയമായി സംസ്‌ക്കരിക്കാത്തതിന് ഹോട്ടലുകൾക്ക് 10000 രൂപ പിഴ ചുമത്തി

Oct 6, 2025 06:37 PM

മലിനജലം ശാസ്ത്രീയമായി സംസ്‌ക്കരിക്കാത്തതിന് ഹോട്ടലുകൾക്ക് 10000 രൂപ പിഴ ചുമത്തി

മലിനജലം ശാസ്ത്രീയമായി സംസ്‌ക്കരിക്കാത്തതിന് ഹോട്ടലുകൾക്ക് 10000 രൂപ പിഴ...

Read More >>
മൊബൈല്‍ ഫോൺ നഷ്ടപ്പെട്ടത് സംബന്ധമായ 60ല്‍പരം കേസുകളിൽ തുമ്പുണ്ടാക്കി പയ്യന്നൂർ പോലീസ്

Oct 6, 2025 06:34 PM

മൊബൈല്‍ ഫോൺ നഷ്ടപ്പെട്ടത് സംബന്ധമായ 60ല്‍പരം കേസുകളിൽ തുമ്പുണ്ടാക്കി പയ്യന്നൂർ പോലീസ്

മൊബൈല്‍ ഫോൺ നഷ്ടപ്പെട്ടത് സംബന്ധമായ 60 ല്‍പരം കേസുകളിൽ തുമ്പുണ്ടാക്കി പയ്യന്നൂർ...

Read More >>
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം

Oct 6, 2025 03:26 PM

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall