ചാനല്‍ ചര്‍ച്ചയിലെ മതവിദ്വേഷ പരാമർശം: പി.സി ജോർജ് കോടതിയില്‍ കീഴടങ്ങി

ചാനല്‍ ചര്‍ച്ചയിലെ മതവിദ്വേഷ പരാമർശം: പി.സി ജോർജ് കോടതിയില്‍ കീഴടങ്ങി
Feb 24, 2025 12:25 PM | By Sufaija PP

കോട്ടയം: ടെലിവിഷൻ ചർച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പി സി ജോർജ് കോടതിയില്‍ കീഴടങ്ങി. ഈരാറ്റുപേട്ട മുന്‍സിഫ് കോടതിയിലാണ് കീഴടങ്ങിയത്. ഹൈക്കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയതോടെയാണ് കീഴടങ്ങല്‍.

ഇക്കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനൽ ചർച്ചയിൽ പി സി ജോർജ് നടത്തിയ പരാമർശത്തിനെതിരെയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തയിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്. ചര്‍ച്ചക്കിടെ പി സി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി.

PC George surrenders to court

Next TV

Related Stories
മാതാവിനെ ആശുപത്രിയിൽ കൊണ്ടു പോകാനെന്ന വ്യാജേന കാറുമായി കടന്നുകളഞ്ഞ സംഭവത്തിൽ മൂന്നു പേർക്കെതിരെ കേസ്

Apr 4, 2025 09:33 PM

മാതാവിനെ ആശുപത്രിയിൽ കൊണ്ടു പോകാനെന്ന വ്യാജേന കാറുമായി കടന്നുകളഞ്ഞ സംഭവത്തിൽ മൂന്നു പേർക്കെതിരെ കേസ്

മാതാവിനെ ആശുപത്രിയിൽ കൊണ്ടു പോകാനെന്ന വ്യാജേന കാറുമായി കടന്നുകളഞ്ഞ സംഭവത്തിൽ മൂന്നു പേർക്കെതിരെ കേസ്...

Read More >>
പനി ബാധിച്ച് യുവാവ് ദുബൈയിൽ വെച്ച് മരിച്ചു

Apr 4, 2025 09:19 PM

പനി ബാധിച്ച് യുവാവ് ദുബൈയിൽ വെച്ച് മരിച്ചു

പനി ബാധിച്ച് യുവാവ് ദുബൈയിൽ വെച്ച് മരിച്ചു...

Read More >>
ചെറുപുഴയിൽ തേരട്ട ശല്യം കൊണ്ട് ദുരിതത്തിലായി നാട്ടുകാർ

Apr 4, 2025 09:14 PM

ചെറുപുഴയിൽ തേരട്ട ശല്യം കൊണ്ട് ദുരിതത്തിലായി നാട്ടുകാർ

ചെറുപുഴയിൽ തേരട്ട ശല്യം രൂക്ഷം; ദുരിതത്തിലായി...

Read More >>
സമസ്ത പൊതു പരീക്ഷ ടോപ്പ് പ്ലസ് നേടിയ വിദ്ധ്യാർത്ഥികൾക്ക് അനുമോദനം നൽകി

Apr 4, 2025 07:38 PM

സമസ്ത പൊതു പരീക്ഷ ടോപ്പ് പ്ലസ് നേടിയ വിദ്ധ്യാർത്ഥികൾക്ക് അനുമോദനം നൽകി

സമസ്ത പൊതു പരീക്ഷ ടോപ്പ് പ്ലസ് നേടിയ വിദ്ധ്യാർത്ഥികൾക്ക് അനുമോധനം...

Read More >>
സമ്മാനം അടിച്ചെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്: മയ്യിൽ സ്വദേശിക്ക് നഷ്ടമായത് 1,22,300 രൂപ

Apr 4, 2025 07:33 PM

സമ്മാനം അടിച്ചെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്: മയ്യിൽ സ്വദേശിക്ക് നഷ്ടമായത് 1,22,300 രൂപ

സമ്മാനം അടിച്ചെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്. മയ്യിൽ സ്വദേശിക്ക് നഷ്ടമായത് 1,22,300...

Read More >>
വിഷുക്കൈനീട്ടമായി ക്ഷേമപെൻഷന്റെ ഒരു ​ഗഡുകൂടി; 820 കോടി അനുവദിച്ചെന്ന് മന്ത്രി കെ.എൻ. ബാല​ഗോപാൽ

Apr 4, 2025 06:44 PM

വിഷുക്കൈനീട്ടമായി ക്ഷേമപെൻഷന്റെ ഒരു ​ഗഡുകൂടി; 820 കോടി അനുവദിച്ചെന്ന് മന്ത്രി കെ.എൻ. ബാല​ഗോപാൽ

വിഷുക്കൈനീട്ടമായി ക്ഷേമപെൻഷന്റെ ഒരു ​ഗഡുകൂടി; 820 കോടി അനുവദിച്ചെന്ന് മന്ത്രി കെ.എൻ....

Read More >>
Top Stories

News Roundup