വിഷുക്കൈനീട്ടമായി ക്ഷേമപെൻഷന്റെ ഒരു ​ഗഡുകൂടി; 820 കോടി അനുവദിച്ചെന്ന് മന്ത്രി കെ.എൻ. ബാല​ഗോപാൽ

വിഷുക്കൈനീട്ടമായി ക്ഷേമപെൻഷന്റെ ഒരു ​ഗഡുകൂടി; 820 കോടി അനുവദിച്ചെന്ന് മന്ത്രി കെ.എൻ. ബാല​ഗോപാൽ
Apr 4, 2025 06:44 PM | By Thaliparambu Admin

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമപെൻഷൻ ​ഗുണഭോക്താക്കൾക്ക് ഒരു ​ഗഡു പെൻഷൻകൂടി അനുവദിച്ചു. ഏപ്രിൽ മാസത്തെ പെൻഷനാണ് വിഷുവിന് മുൻപ് വിതരണംചെയ്യുന്നത്. ഇതിനായി 820 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എൻ. ബാല​ഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. അടുത്ത ആഴ്ചമുതൽ ​ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിച്ചുതുടങ്ങും

26 ലക്ഷത്തിലേറെ പേർക്ക് ബാങ്ക് അക്കൗണ്ടിലാകും തുക എത്തുക. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കെെമാറും. വിഷുവിന് മുൻപ് മുഴുവൻ പേർ‍ക്കും പെൻഷൻ ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി ബാല​ഗോപാൽ നിർദേശിച്ചു.

8.46 ലക്ഷം പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ് നൽകേണ്ടത്. ഇതിനാവശ്യമായ 24.31 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്എംഎസ് സംവിധാനംവഴിയാണ് ​ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നത്.

pension-have-been-announced

Next TV

Related Stories
പെൺകുട്ടിയുടെ സഹോദരനെയും പീഡിപ്പിച്ചു; റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്

Apr 5, 2025 08:15 AM

പെൺകുട്ടിയുടെ സഹോദരനെയും പീഡിപ്പിച്ചു; റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്

പെൺകുട്ടിയുടെ സഹോദരനെയും പീഡിപ്പിച്ചു; റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ...

Read More >>
മാതാവിനെ ആശുപത്രിയിൽ കൊണ്ടു പോകാനെന്ന വ്യാജേന കാറുമായി കടന്നുകളഞ്ഞ സംഭവത്തിൽ മൂന്നു പേർക്കെതിരെ കേസ്

Apr 4, 2025 09:33 PM

മാതാവിനെ ആശുപത്രിയിൽ കൊണ്ടു പോകാനെന്ന വ്യാജേന കാറുമായി കടന്നുകളഞ്ഞ സംഭവത്തിൽ മൂന്നു പേർക്കെതിരെ കേസ്

മാതാവിനെ ആശുപത്രിയിൽ കൊണ്ടു പോകാനെന്ന വ്യാജേന കാറുമായി കടന്നുകളഞ്ഞ സംഭവത്തിൽ മൂന്നു പേർക്കെതിരെ കേസ്...

Read More >>
പനി ബാധിച്ച് യുവാവ് ദുബൈയിൽ വെച്ച് മരിച്ചു

Apr 4, 2025 09:19 PM

പനി ബാധിച്ച് യുവാവ് ദുബൈയിൽ വെച്ച് മരിച്ചു

പനി ബാധിച്ച് യുവാവ് ദുബൈയിൽ വെച്ച് മരിച്ചു...

Read More >>
ചെറുപുഴയിൽ തേരട്ട ശല്യം കൊണ്ട് ദുരിതത്തിലായി നാട്ടുകാർ

Apr 4, 2025 09:14 PM

ചെറുപുഴയിൽ തേരട്ട ശല്യം കൊണ്ട് ദുരിതത്തിലായി നാട്ടുകാർ

ചെറുപുഴയിൽ തേരട്ട ശല്യം രൂക്ഷം; ദുരിതത്തിലായി...

Read More >>
സമസ്ത പൊതു പരീക്ഷ ടോപ്പ് പ്ലസ് നേടിയ വിദ്ധ്യാർത്ഥികൾക്ക് അനുമോദനം നൽകി

Apr 4, 2025 07:38 PM

സമസ്ത പൊതു പരീക്ഷ ടോപ്പ് പ്ലസ് നേടിയ വിദ്ധ്യാർത്ഥികൾക്ക് അനുമോദനം നൽകി

സമസ്ത പൊതു പരീക്ഷ ടോപ്പ് പ്ലസ് നേടിയ വിദ്ധ്യാർത്ഥികൾക്ക് അനുമോധനം...

Read More >>
സമ്മാനം അടിച്ചെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്: മയ്യിൽ സ്വദേശിക്ക് നഷ്ടമായത് 1,22,300 രൂപ

Apr 4, 2025 07:33 PM

സമ്മാനം അടിച്ചെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്: മയ്യിൽ സ്വദേശിക്ക് നഷ്ടമായത് 1,22,300 രൂപ

സമ്മാനം അടിച്ചെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്. മയ്യിൽ സ്വദേശിക്ക് നഷ്ടമായത് 1,22,300...

Read More >>
Top Stories

News Roundup