കരിമ്പം:സർ സയ്യിദ് ഹയർ സെക്കൻ്ററി സ്കൂൾ എട്ടാം ക്ലാസ്സിലേക്കുള്ള ഓൺലൈൻ അഡ്മിഷൻ രജിസ്ട്രേഷൻ ആരംഭിച്ചു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 400 കുട്ടികൾക്ക് മാത്രമാണ് അഡ്മിഷൻ ലഭിക്കുക. ഏപ്രിൽ 15 ആണ് ഓൺലൈൻ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയ്യതി.

അഡ്മിഷന് താല്പര്യമുള്ള വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്യുക
sirsyed_hss