സംസ്ഥാനത്ത് അടുത്ത 4 ദിവസങ്ങളിൽ ചൂട് കടുക്കും

സംസ്ഥാനത്ത് അടുത്ത 4 ദിവസങ്ങളിൽ ചൂട് കടുക്കും
Feb 24, 2025 04:18 PM | By Sufaija PP

പാലക്കാട്‌ : സംസ്ഥാനത്ത് പകൽ താപനില ഇനിയുള്ള 3 – 4 ദിവസങ്ങളിൽ ഉയരാൻ സാധ്യത. നിലവിൽ പാലക്കാട്‌, പത്തനംതിട്ട, തൃശൂർ, കൊല്ലം ജില്ലകളിലാണ് ഉയർന്ന താപനില രേഖപ്പെടുത്തുന്നത്. ഇന്നലെ പാലക്കാട്‌ മുണ്ടൂരിൽ 39.2°c ചൂട് രേഖപ്പെടുത്തി.അതോടൊപ്പം കൊല്ലം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യുവി ഇൻഡക്സിലും വർദ്ധനവ് ഉണ്ട്.

അതേസമയം, ചൂടിന് ആശ്വാസമായി തെക്കൻ ബംഗാൾ ഉൽക്കടലിൽ ചക്രവാതചുഴി രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ഈ മാസം അവസാനം മാർച്ച്‌ ആദ്യ ദിവസങ്ങളിൽ ഒറ്റപ്പെട്ട വേനൽ മഴയ്ക്കും സാധ്യത.മധ്യ തെക്കൻ ജില്ലകളിലാണ് ഒറ്റപ്പെട്ട മഴ ലഭിക്കാനുള്ള കൂടുതൽ സാധ്യത.

പൊതുജനങ്ങൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ

പകൽ 11 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലത്.

High temperature

Next TV

Related Stories
റെക്കോർഡിലെത്തിയ സ്വർണ്ണവിലയിൽ വൻ ഇടിവ്

Apr 4, 2025 10:30 AM

റെക്കോർഡിലെത്തിയ സ്വർണ്ണവിലയിൽ വൻ ഇടിവ്

റെക്കോർഡിലെത്തിയ സ്വർണ്ണവിലയിൽ വൻ ഇടിവ്...

Read More >>
വിവാഹ സൽക്കാരത്തോട്നുബന്ധിച്ച് ഐ ആർ പി സി മുയ്യം ലോക്കലിന് സാമ്പത്തിക സഹായം നൽകി

Apr 4, 2025 09:56 AM

വിവാഹ സൽക്കാരത്തോട്നുബന്ധിച്ച് ഐ ആർ പി സി മുയ്യം ലോക്കലിന് സാമ്പത്തിക സഹായം നൽകി

വിവാഹ സൽക്കാരത്തോട്നുബന്ധിച്ച് ഐ ആർ പി സി മുയ്യം ലോക്കലിന് സാമ്പത്തിക സഹായം നൽകി...

Read More >>
തളിപ്പറബ സി എച്ച് എം ആർ ഐ സ്പെഷ്യൽ സ്കൂളിൻ്റെ വാർഷികാഘോഷം സംഘടിപ്പിച്ചു

Apr 4, 2025 09:44 AM

തളിപ്പറബ സി എച്ച് എം ആർ ഐ സ്പെഷ്യൽ സ്കൂളിൻ്റെ വാർഷികാഘോഷം സംഘടിപ്പിച്ചു

തളിപ്പറബ സി എച്ച് എം ആർ ഐ സ്പെഷ്യൽ സ്കൂളിൻ്റെ വാർഷികാഘോഷം...

Read More >>
ആന്തൂർ നഗരസഭാ സൗന്ദര്യവൽക്കരണം രണ്ടാംഘട്ടം: നഗരസഭ ആസ്ഥാനത്തും സമീപ റോഡുകളിലും പൂച്ചട്ടികൾ സ്ഥാപിച്ചു

Apr 3, 2025 09:09 PM

ആന്തൂർ നഗരസഭാ സൗന്ദര്യവൽക്കരണം രണ്ടാംഘട്ടം: നഗരസഭ ആസ്ഥാനത്തും സമീപ റോഡുകളിലും പൂച്ചട്ടികൾ സ്ഥാപിച്ചു

ആന്തൂർ നഗരസഭാ സൗന്ദര്യവൽക്കരണം രണ്ടാംഘട്ടം: നഗരസഭ ആസ്ഥാനത്തും സമീപ റോഡുകളിലും പൂച്ചട്ടികൾ...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്കരണം: ക്വാർട്ടേഴ്സിന് 10000 രൂപ പിഴ ചുമത്തി

Apr 3, 2025 09:03 PM

അശാസ്ത്രീയ മാലിന്യ സംസ്കരണം: ക്വാർട്ടേഴ്സിന് 10000 രൂപ പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്കരണം: ക്വാർട്ടേഴ്സിന് 10000 രൂപ പിഴ...

Read More >>
യു ഡി എഫ് സായാഹ്ന ധർണ്ണ നാളെ

Apr 3, 2025 08:05 PM

യു ഡി എഫ് സായാഹ്ന ധർണ്ണ നാളെ

യു ഡി എഫ് സായാഹ്ന ധർണ്ണ...

Read More >>
Top Stories










News Roundup