സംസ്ഥാനത്തെ സ്വകാര്യ-കെഎസ്ആടിസി ബസുകളിൽ ഡ്രൈവർമാരെ നിരീക്ഷിക്കാൻ ക്യാമറ ഘടിപ്പിക്കും

സംസ്ഥാനത്തെ സ്വകാര്യ-കെഎസ്ആടിസി ബസുകളിൽ ഡ്രൈവർമാരെ നിരീക്ഷിക്കാൻ ക്യാമറ ഘടിപ്പിക്കും
Apr 3, 2025 06:23 PM | By Sufaija PP

സംസ്ഥാനത്തെ സ്വകാര്യ-കെഎസ്ആടിസി ബസുകളിൽ ഡ്രൈവർമാരെ നിരീക്ഷിക്കാൻ ക്യാമറ ഘടിപ്പിക്കും.

വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗം ഇത് സംബന്ധിച്ച ശുപാർശ പരിഗണിക്കും.ഡ്രൈവർ ഉറങ്ങിയുള്ള അപകടങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് നടപടി. അലക്ഷ്യമായ ഡ്രൈവിങ്, മൊബൈൽ ഫോൺ ഉപയോഗം എന്നിവയും ക്യാമറയിൽ കുടുങ്ങും.

ഡ്രൈവർ കാബിനുള്ളിൽ ഡ്രൈവറുടെ ചലനങ്ങൾ തിരിച്ചറിയാൻ കഴിയും വിധമാണ് ക്യാമറ ഘടിപ്പിക്കുക. ദൃശ്യങ്ങൾ പരിശോധിക്കാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടാകും.

നിലവിൽ ബസുകളിൽ അഞ്ച് ക്യാമറകൾ ഘടിപ്പിക്കണം എന്നാണ് വ്യവസ്ഥ. മുന്നിലേക്കും പിന്നിലേക്കും ഉൾവശത്തേക്കുമാണ് ആദ്യ ഘട്ടത്തിൽ ക്യാമറ നിർബന്ധമാക്കിയത്.

രണ്ട് ഫുട്‌ബോർഡുകളിലും ക്യാമറ പിടിപ്പിക്കാൻ പിന്നീട് തീരുമാനിച്ചു. അന്തർ സംസ്ഥാന സർവീസുകൾക്ക് ഉപയോഗിക്കുന്ന ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾക്കും പുതിയ ഭേദഗതി ബാധകമാണ്.

Camera in bus

Next TV

Related Stories
സർ സയ്യിദ് ഹയർ സെക്കൻ്ററി സ്കൂൾ തളിപ്പറമ്പ എട്ടാം ക്ലാസ്സ് അഡ്മിഷൻ ആരംഭിച്ചു.

Apr 4, 2025 06:31 PM

സർ സയ്യിദ് ഹയർ സെക്കൻ്ററി സ്കൂൾ തളിപ്പറമ്പ എട്ടാം ക്ലാസ്സ് അഡ്മിഷൻ ആരംഭിച്ചു.

സർ സയ്യിദ് ഹയർ സെക്കൻ്ററി സ്കൂൾ തളിപ്പറമ്പ എട്ടാം ക്ലാസ്സ് അഡ്മിഷൻ...

Read More >>
നടന്‍ രവികുമാര്‍ അന്തരിച്ചു

Apr 4, 2025 04:26 PM

നടന്‍ രവികുമാര്‍ അന്തരിച്ചു

നടന്‍ രവികുമാര്‍...

Read More >>
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കി കസ്റ്റഡിയില്‍

Apr 4, 2025 04:24 PM

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കി കസ്റ്റഡിയില്‍

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കി...

Read More >>
ഇരുതലമൂരിയുമായി അഞ്ചുപേർ തളിപ്പറമ്പ് വനംവകുപ്പിന്റെ പിടിയിലായി

Apr 4, 2025 04:22 PM

ഇരുതലമൂരിയുമായി അഞ്ചുപേർ തളിപ്പറമ്പ് വനംവകുപ്പിന്റെ പിടിയിലായി

ഇരുതലമൂരിയുമായി അഞ്ചുപേർ തളിപ്പറമ്പ് വനംവകുപ്പിന്റെ...

Read More >>
ആന്തൂർ നഗരസഭ ഭിന്നശേഷിക്കാർക്ക് ഇലട്രിക്ക് വീൽ ചെയർ വിതരണം ചെയ്തു

Apr 4, 2025 04:17 PM

ആന്തൂർ നഗരസഭ ഭിന്നശേഷിക്കാർക്ക് ഇലട്രിക്ക് വീൽ ചെയർ വിതരണം ചെയ്തു

ആന്തൂർ നഗരസഭ ഭിന്നശേഷിക്കാർക്ക് ഇലട്രിക്ക് വീൽ ചെയർ വിതരണം...

Read More >>
എഐ ക്യാമറകൾ വീണ്ടും സജീവം; പിഴയായി ഇതുവരെ പിരിച്ചെടുത്തത് 400 കോടി

Apr 4, 2025 01:32 PM

എഐ ക്യാമറകൾ വീണ്ടും സജീവം; പിഴയായി ഇതുവരെ പിരിച്ചെടുത്തത് 400 കോടി

എഐ ക്യാമറകൾ വീണ്ടും സജീവം; പണികിട്ടുക മൂന്ന് പിഴവുകൾക്ക്, പിഴയായി ഇതുവരെ പിരിച്ചെടുത്തത് 400...

Read More >>
Top Stories