പരിയാരം : ലഹരി വിരുദ്ധ ക്യാമ്പയൻ്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു.

കെ എസ് യു ജില്ലാ സെക്രട്ടറി സൂരജ് പരിയാരം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു. ഐ.വി.കുഞ്ഞിരാമൻ,പി വി രാമചന്ദ്രൻ, ഇ. വിജയൻ,എ ടി ജനാർദ്ദനൻ,രാജീവൻ വെള്ളാവ്,വിവിസി ബാലൻ ,ഇ ടി ഹരീഷ്, വി വി രാജൻ,പി വിനോദ് ,വി ബി കുബേരൻ നമ്പൂതിരി, പി. രാമുകുട്ടി,പ്രജിത്ത് റോഷൻ എന്നിവർ പ്രസംഗിച്ചു.
anti drug campaign