ജൂനിയർ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം: വിദ്യാർത്ഥിയെ കോളേജിൽ നിന്നും പുറത്താക്കി

ജൂനിയർ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം: വിദ്യാർത്ഥിയെ കോളേജിൽ നിന്നും പുറത്താക്കി
Mar 17, 2025 10:51 AM | By Sufaija PP

തളിപ്പറമ്പ്: സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ ശുചിമുറിയില്‍ കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ്‌കേസെടുത്ത വിദ്യാര്‍ത്ഥിയെ പുറത്താക്കിയതായി പ്രിന്‍സിപ്പാള്‍ സിറാജ് അറിയിച്ചു.രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ഫൈസനെയാണ് കോളേജില്‍ നിന്ന് ഡിസ്മിസ് ചെയ്തത്.

പാപ്പിനിശേരി ചുങ്കം ഈമാന്‍ മസ്ജിദിന് സമീപത്തെ ജുബൈനാസ് വീട്ടില്‍ എ.സഹല്‍ അബ്ദുള്ളക്കാണ്(19) മര്‍ദ്ദനമേറ്റത്.മാര്‍ച്ച് 3 ന് ഉച്ചക്ക് 12.45 നായിരുന്നു സംഭവം.ഇത് റാഗിങ്ങാണെന്ന് പ്രിന്‍സിപ്പാള്‍ പോലീസിന് പരാതി നല്‍കിയിരുന്നു.രണ്ടാം വര്‍ഷ ബി.കോം സി.എ വിദ്യാര്‍ത്ഥിയാണ് പുറത്താക്കപ്പെട്ട ഫൈസന്‍.

ഈ വിദ്യാര്‍ത്ഥിയെ കോളേജില്‍ നിന്നും പുറത്താക്കുകയും. കോളേജ് യു.ജി.സിയുടെ ആന്റി റാഗിംഗ് സെല്ലില്‍ പരാതി നല്‍കിക്കൊണ്ട് മാതൃകാപരമായ ശിക്ഷ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് എം.എസ്.എഫ് സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ട് യൂണിറ്റ് കമ്മിറ്റി പ്രിന്‍സിപ്പാളിനും മാനേജര്‍ക്കും പരാതി സമര്‍പ്പിച്ചിരുന്നു. വെള്ളിയാഴ്ച്ചയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ ഫൈസനെ പുറത്താക്കിയുള്ള തീരുമാനം പ്രഖ്യാപിച്ചത്.

Incident of assaulting a junior student

Next TV

Related Stories
കോളേജ് പരിസരത്ത് കാറില്‍ സ്‌ഫോടകവസ്തുക്കളും മാരകായുധങ്ങളുമായി എത്തിയ മൂന്നംഗസംഘം അറസ്റ്റില്‍

Mar 17, 2025 10:47 AM

കോളേജ് പരിസരത്ത് കാറില്‍ സ്‌ഫോടകവസ്തുക്കളും മാരകായുധങ്ങളുമായി എത്തിയ മൂന്നംഗസംഘം അറസ്റ്റില്‍

കോളേജ് പരിസരത്ത് കാറില്‍ സ്‌ഫോടകവസ്തുക്കളും മാരകായുധങ്ങളുമായി എത്തിയ മൂന്നംഗസംഘം...

Read More >>
ജനറൽ വർക്കേസ് യുനിയൻ (CITU) മയ്യിൽ ഏരിയാ കൺവെൻഷൻ സംഘടിപ്പിച്ചു

Mar 17, 2025 10:40 AM

ജനറൽ വർക്കേസ് യുനിയൻ (CITU) മയ്യിൽ ഏരിയാ കൺവെൻഷൻ സംഘടിപ്പിച്ചു

ജനറൽ വർക്കേസ് യുനിയൻ (CITU) മയ്യിൽ ഏരിയാ കൺവെൻഷൻ...

Read More >>
 ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു

Mar 17, 2025 10:38 AM

ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു

ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു...

Read More >>
റിസ്ക് ഫണ്ട്‌, മെമ്പർ റിലീഫ് ഫണ്ട്‌ വിതരണം ചെയ്തു

Mar 17, 2025 10:35 AM

റിസ്ക് ഫണ്ട്‌, മെമ്പർ റിലീഫ് ഫണ്ട്‌ വിതരണം ചെയ്തു

റിസ്ക് ഫണ്ട്‌, മെമ്പർ റിലീഫ് ഫണ്ട്‌ വിതരണം...

Read More >>
മെഡിക്കൽ കോളേജിന് സമീപം പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന്  20000 രൂപ പിഴ

Mar 17, 2025 10:33 AM

മെഡിക്കൽ കോളേജിന് സമീപം പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന് 20000 രൂപ പിഴ

മെഡിക്കൽ കോളേജിന് സമീപം പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന് 20000 രൂപ...

Read More >>
ഷാർജ കെ എം സി സി തളിപ്പറമ്പ മണ്ഡലം കമ്മിറ്റി റംസാൻ നിലാവ് 2025 ഗ്രാൻഡ് ഇഫ്താർ സംഘടിപ്പിച്ചു

Mar 17, 2025 10:27 AM

ഷാർജ കെ എം സി സി തളിപ്പറമ്പ മണ്ഡലം കമ്മിറ്റി റംസാൻ നിലാവ് 2025 ഗ്രാൻഡ് ഇഫ്താർ സംഘടിപ്പിച്ചു

ഷാർജ കെ എം സി സി തളിപ്പറമ്പ മണ്ഡലം കമ്മിറ്റി റംസാൻ നിലാവ് 2025 ഗ്രാൻഡ് ഇഫ്താർ...

Read More >>
Top Stories